Monday, April 29, 2024

Monthly Archives: February, 2021

കെജിഎഫ് ടു റിലീസിന് ദേശീയ അവധി; വിചിത്ര ആവശ്യവുമായി ആരാധകർ

റോക്കിങ് സ്റ്റാർ യാഷിന്റെ ബി​ഗ് ബജറ്റ് ചിത്രം കെജിഎഫ് ടുവിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും സോഷ്യൽമീഡിയയിൽ വലിയ ആവേശമാണ് ഉയർത്തിയത്. കൊവിഡ് മൂലമാണ് 2018ൽ ഇറങ്ങിയ ആദ്യ ഭാ​ഗത്തിന് ശേഷം ചിത്രം ഇത്രയും നീണ്ടുപോയത്. 2021 ജൂലൈ 16ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ഏറ്റവും...

അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്:-സലിം കുമാർ

കർഷക പ്രക്ഷോഭത്തിന് ഉറച്ച പിന്തുണയുമായി നടൻ സലിം കുമാർ. കർഷക സമരത്തെ പിന്തുണച്ച റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ സെലിബ്രിറ്റികൾക്കെതിരെ കേന്ദ്രസർക്കാർ അടക്കം രംഗത്തെത്തിയതിനെയും പരോക്ഷമായി സലിംകുമാർ വിമർശിച്ചു. മേരിക്കൻ വർഗീയതയുടെ പേരിൽ ഒരു വെളുത്ത വർഗക്കാരൻ കറുത്തവനെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയപ്പോൾ എല്ലാവരും അമേരിക്കയ്ക്കെതിരെ പ്രതികരിച്ചു. അപ്പോൾ ബാഹ്യ...

അതീവ സുന്ദരിയായി മഞ്ജു വാരിയർ

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ തൻ്റെ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ലോക്ക് ഡൌൺ കാലത്ത് പുള്ളിലെ സ്വന്തം വീട്ടിലായിരുന്നു. ഒഴിവു വേളകൾ ആനന്ദകരമാക്കുന്നതിൻ്റെ വിശേഷങ്ങളും അമ്മ ഗിരിജാ വാര്യർ വീണ്ടും എഴുത്തിലേക്ക് കടന്നതിനെ പറ്റിയുമൊക്കെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചും മഞ്ജു രംഗത്തെത്തിയിരുന്നു.

‘അവനോവിലോന’; ട്രാൻസ്‍ജെൻഡറായി സന്തോഷ് കീഴാറ്റൂർ

സന്തോഷ് കീഴാറ്റൂര്‍, ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ പുരസ്ക്കാര ജേതാക്കളായ ഷെറി, ടി ദീപേഷ് എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന "അവനോവിലോന " ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. കെ സി കൃഷ്ണന്‍, റിയാസ്, കെ എം ആര്‍, കോക്കാട് നാരായണന്‍,...

കർഷക സമരം; സച്ചിൻ തെണ്ടുൽക്കർക്കെതിരെ വിമർശനവുമായി തപസി പന്നു

കർഷക സമരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ തോടെ പ്രതികരണവുമായി രാജ്യത്തിനകത്ത് വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതികരണവുമായി എത്തിയിരുന്നു. കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായികക്കെതിരെ രംഗത്തെത്തിയ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവരെ വിമർശിച്ചുകൊണ്ട് നടി തപസി പന്നു രംഗത്തെത്തിയിരിക്കുകയാണ്. India’s sovereignty cannot be compromised. External forces...

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഉപചാരപൂർവ്വം ഗുണ്ട ജയൻ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തിൽ വെച്ചായിരുന്നു കൃഷ്ണകുമാറിന്റെ പാർട്ടി പ്രവേശനം. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിൽ മുതിർന്ന ബിജെപി നേതാവും...

ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്നു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ പൂജയും സ്വിച്ച് ഓൺകർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. അടുത്ത സുഹൃത്തും നടനുമായ സണ്ണി...

രഞ്ജിത്തിന്റെ ഹ്രസ്വചിത്രം മാധവിയിൽ നമിതയും ശ്രീലക്ഷ്മിയും

സംവിധായകൻ രഞ്ജിത്തിന്റെ ഹ്രസ്വചിത്രം മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നമിതപ്രമോദും രഞ്ജിത്തും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നമിതാ പ്രമോദും ശ്രീലക്ഷ്മയുമാണ് പോസ്റ്ററിൽ ഉള്ളത്. ടേബിളിന് ഇരുവശങ്ങളിലായി രണ്ടുപേരും ഇരിക്കുന്ന ചിത്രമാണ് പോസ്റ്റർ. " 'മാധവി' എന്ന് പേരിട്ട...

‘മ്യാവൂ’; ലാൽ ജോസ് ചിത്രത്തിനു ദുബായിയിൽ പാക്കപ്പ്.

സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായികാ നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' സിനിമയുടെ ദുബായ് ഷെഡ്യൂൾ പൂർത്തിയാക്കിയ സന്തോഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കിട്ട് സംവിധായകൻ. പേരുപോലെ തന്നെ ഒരു പൂച്ച ക്ലാപ്പ്ബോർഡിൻറെ ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ലാൽ ജോസ് ഈ വിശേഷം...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE