Friday, March 29, 2024

Nostalgia

മലയാള സിനിമയിലെ ഇഷ്ടമുള്ള ചില അമ്മമാർ

മീനാകുമാരി (ഭാനുമതി - മേലേപ്പറമ്പിൽ ആൺവീട്) മൂന്ന് ആണ്മക്കളും ആങ്ങളയും ഭർത്താവും ഒക്കെയുണ്ടായിട്ടും, വീട്ടിലെ പണിമുഴുവൻ എടുത്ത് വയ്യാതായി, "ഇനി സഹായത്തിനൊരാളെ കിട്ടിയേ പറ്റൂ" എന്ന് പ്രഖ്യാപിച്ചു കറിയില്ലാതെ കഞ്ഞി വിളമ്പിയ അമ്മ. "എന്റെ ഗർഭം ഇങ്ങനെയല്ല" എന്ന്...

തീരാത്ത വേദന ഹൃദയത്തിൽ നിറച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’

പൂക്കളിഷ്ടം... മഞ്ഞിഷ്ടം... ഭംഗിയിഷ്ടം... തണുപ്പിഷ്ടം...! പ്രായം 18. ലോകം കാൽക്കീഴിൽ .. തലമുടി പറന്നു തൊടുന്നത് ആകാശം.. ഹൃദയം സ്നേഹനിർഭരം... കാപഠ്യമേതുമില്ലാത്ത ബുദ്ധി....നാൽപത് വർഷം മുമ്പുള്ള കാലം അത്. അപ്പോഴാണ് നീളൻ നോട്ടത്തിനറ്റം ചെന്നു ഒരു പോസ്റ്ററിൽ കുടുങ്ങിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്!

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം എന്ന പദവിയിലെത്തിയ നിത്യഹരിത നായകൻ

1989 ജനുവരി 16 നാണ് മലയാളത്തിന്റെ വസന്തം നമ്മെ വിട്ടു പോയത്. അദ്ദേഹത്തിന്റെ മുപ്പത്തി രണ്ടാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം അദ്ദേഹത്തിന്റെ സ്മരണകൾ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ ഇന്നലെ പോസ്റ്റ് ചെയ്യുകയുണ്ടായി. ഈ മഹാ നടന്റെ ഓർമ്മകൾക്ക് മുൻപിൽ 'സിനിമാവാർത്തകൾ' പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തെ കുറിച്ചുള്ള സ്പെഷ്യൽ...

എൺപത്തിയൊന്നിലെത്തുന്ന മലയാളിയുടെ മഹാഗായകൻ

മലയാളിയുടെ ഒരു ദിവസം ഭക്ഷണപാനീയങ്ങളില്ലാതെയും കടന്നുപോയേക്കാം. എന്നാൽ, യേശുദാസിന്റെ ആലാപനശ്രുതിയില്ലാത്ത ഒരു ദിവസമുണ്ടെങ്കിൽ, അന്ന് സൂര്യൻ ഉദിച്ചിട്ടുണ്ടാവില്ല. അത്രയ്ക്ക് അടുപ്പത്തിൽ ആരുടേയും വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കോടി മനുഷ്യർക്ക് ആ സുഖദസ്വരാമൃതം. വിവിധ ഭാഷകളിൽ ഇഷ്ടമേറെയുള്ള അനേകം ഗായകരും സംഗീതകാരന്മാരും നമുക്കുണ്ടെങ്കിൽപ്പോലും, യേശുദാസിന്റെ ശബ്ദവീചികൾ സൃഷ്ടിക്കുന്ന അനിർവ്വചനീയമായ ഇന്ദ്രജാലം മലയാള സംഗീത-സിനിമ ആസ്വാദകരെ ചൂറ്റിപ്പറ്റി...

മുഖാമുഖം പ്രേക്ഷക മനസ്സിൽ വളരുന്ന സിനിമ

സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ കാണുന്ന ശീലമുള്ള പ്രേക്ഷകനല്ല ഞാൻ. പക്ഷേ, മൂന്നര പതിറ്റാണ്ടു മുമ്പ് മുഖാമുഖം റിലീസ് ചെയ്ത ദിവസം ആദ്യ പ്രദർശനം തന്നെ കണ്ടു. സിനിമയുടെ പ്രമേയത്തെക്കുറിച്ച്  പത്രങ്ങളിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും ലഭിച്ച സൂചനകൾ സൃഷ്ടിച്ച താല്പര്യം മൂലം ഒരു ദിവസം പോലും കാത്തിരിക്കാനുള്ള ക്ഷമയുണ്ടായില്ല. പിന്നീട് എത്രയോ തവണ ആ...

പ്രേക്ഷകഹൃദയത്തെ തൊട്ട “ദൃശ്യം”

ദൃശ്യത്തിന് ഒരു ആമുഖവും ആവശ്യമില്ല. മോഹന്‍ലാല്‍-ജീത്തു ജോസഫ്‌ ടീമിന്റെ 'ദൃശ്യം' ഒന്നാന്തരം വൈകാരിക ത്രില്ലറാണ്‌. യഥാർത്ഥത്തിൽ ഈ ചിത്രം മലയാളത്തിൽ പുറത്തിറങ്ങിയെങ്കിലും പിന്നീട് മറ്റ് പല ഇന്ത്യൻ ഭാഷകളിലേക്കും പുനർനിർമ്മിക്കപ്പെട്ടു. സുപരിചിതവും സാധാരണഗതിയിലുള്ളതുമായ ഒരു കുടുംബകഥ. ചില കാഴ്‌ചകള്‍ അങ്ങനാണ്‌, തീര്‍ത്തും സാധാരണമായ ദൃശ്യങ്ങള്‍ കൊണ്ട്‌ അസാധാരണമായ അനുഭവങ്ങള്‍...

റോമൻ ഹോളിഡേ (1953), കിലുക്കം(1991), മെയ് മാതം (1994)- ഒരു താരതമ്യം.

റോമൻ ഹോളിഡേ -1953 വളരെ ലളിതവും മനോഹരവുമാണ്റൊ മാന്റിക് കോമഡി വിഭാഗത്തിൽ ഉൾപ്പെട്ട ഈ സിനിമ. വില്യം വൈലർ (William Wyler) സംവിധാനം ചെയ്തു  ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ ഓഡറി ഹെപ്ബേൺനെ (Audrey Hepburn) അമേരിക്കൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. ഗ്രിഗറി പെക്ക് (Gregory Peck) ആയിരുന്നു നായകൻ.

നൊസ്റ്റാൾജിയ : ആദാമിന്റെ വാരിയെല്ല് – ചിന്തയെ പ്രകോപിപ്പിച്ച സിനിമ.

തിരക്കേറിയ നഗരത്തിലെ വഴിയോരത്തു നിന്ന് സർവ്വസാധാരണമായി ആരംഭിച്ച്, പുനരധിവാസകേന്ദ്രത്തിന്റെ ബന്ധനത്തിൽ നിന്ന് ഒരു കൂട്ടം സ്ത്രീകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളിലേക്ക് നീളുന്ന അസാധാരണമായ അനുഭവാഖ്യാനമായിരുന്നു കെ ജി ജോർജ്ജിന്റെ ഈ മാസ്റ്റർപീസ് - ആദാമിന്റെ വാരിയെല്ല്.  ഒരു മനുഷ്യജീവിയെന്ന പരിഗണന...

വളരെ തന്മയത്വത്തോടെ മമ്മൂട്ടി എന്ന നടൻ യുവാവും വൃദ്ധനുമായി മികച്ച രീതിയിൽ അവതരിപ്പിച്ച ഡാനി.

One Of The Finest Performance In Malayalam Cinema  എന്ന് പറയാവുന്ന ഒരു പ്രകടനം. ഡാനി ഡയറക്ടർ ടി.വി ചന്ദ്രൻ നിർമാണവും സംവിധാനവും നിർവഹിച്ച 2001 ൽ പുറത്തിറങ്ങിയ സിനിമ. ആ വർഷത്തെ ഏറ്റവും നല്ല മലയാള സിനിമക്കുള്ള നാഷണൽ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE