സംവിധായകൻ രഞ്ജിത്തിന്റെ ഹ്രസ്വചിത്രം മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നമിതപ്രമോദും രഞ്ജിത്തും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നമിതാ പ്രമോദും ശ്രീലക്ഷ്മയുമാണ് പോസ്റ്ററിൽ ഉള്ളത്. ടേബിളിന് ഇരുവശങ്ങളിലായി രണ്ടുപേരും ഇരിക്കുന്ന ചിത്രമാണ് പോസ്റ്റർ.
” ‘മാധവി’ എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വെെകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയും. സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല; അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. വെെകാതെ പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിക്കുന്നതായിരിക്കും” എന്ന കുറിപ്പോടുക്കൂടിയാണ് രഞ്ജിത്ത് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
സംവിധായകൻ രഞ്ജിത്തിന്റെ വിതരണ കമ്പനിയായ ക്യാപിറ്റോൾ തീയറ്റേഴ്സും മാതൃഭൂമിയുടെ കപ്പ സ്റുഡിയോസും സംയുക്തമായാണ് സിനിമ ഒരുക്കുന്നത്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480