Sunday, May 16, 2021

Monthly Archives: April, 2021

മലയാളത്തിൽ വിജയ് സേതുപതി ആദ്യമായി നായകനായെത്തുന്ന ’19 (1)(എ)’ ഒടിടി റിലീസിന്

തുഗ്ലക് ദര്‍ബാറിന് ശേഷം വിജയ് സേതുപതിയുടെ അടുത്ത ചിത്രവും ഒടിടി റിലീസിന്. മലയാളത്തിൽ അദ്ദേഹം ആദ്യമായി നായകനായെത്തുന്ന 19(1)(എ) എന്ന സിനിമയാണ് ഒടിടി റിലീസിനായി ഒരുങ്ങുന്നത്. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ നായികയായെത്തുന്നത് നിത്യ മേനോനാണ്.

ഛായാ​ഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദ് അന്തരിച്ചു

സംവിധായകനും ക്യാമറാമാനുമായ കെവി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ, മിന്നാരം തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് കെവി ആനന്ദായിരുന്നു. സൂര്യയെ നായകനാക്കി അയന്‍, കാപ്പാന്‍, മാട്രാന്‍ ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. പിസി ശ്രീറാമിന്റെ സഹായിയായി ഛായാഗ്രാഹകനായാണ് ആനന്ദിന്റെ സിനിമാജീവിതം തുടങ്ങിയത്....

” സൺ ഓഫ് അലിബാബ നാല്പത്തി ഒന്നാമ്മൻ ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.

ഫിലിം ഫോർട്ട് മീഡിലാബിന്റെ ബാനറിൽ നെജീബലി സംവിധാനം ചെയ്യുന്ന ” സൺ ഓഫ് അലിബാബ നാല്പത്തി ഒന്നാമ്മൻ ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. എഴുപത്തിയഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഈ മോഷൻ പോസ്റ്ററിൽ ശിവാജി ഗുരുവായൂർ, ദിനേഷ് പ്രഭാകർ,ചാളമേരി,ശശികലിംഗ, ബിനീഷ് ബാസ്റ്റിൻ,ലിഷോയ്, വി.കെ ബൈജു അനീഷ് രവി,കിരൺ രാജ്,തുടങ്ങിയ താരങ്ങളാണ്...

നടന്‍ സിദ്ധാര്‍ഥിനെതിരേ വധഭീഷണി; ബിജെപിക്കാർ ഫോൺ നമ്പർ ചോർത്തിയെന്ന് സിദ്ധാർത്ഥ്

ബിജെപി തമിഴ്‌നാട് ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയതായി നടൻ സിദ്ധാർത്ഥ്. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ വധഭീഷണിയും അസഭ്യവർഷവും ബലാത്സംഗ ഭീഷണിയും മുഴക്കിക്കൊണ്ട് അഞ്ഞൂറിലധികം ഫോൺ കോളുകളാണ് ലഭിച്ചതെന്നും സിദ്ധാർത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ വെളിപ്പെടുത്തൽ. My phone number was leaked by members of...

മിനിസ്ക്രീനിൽ റിയാലിറ്റി ഷോ അവതാരകനായി പൃഥ്വിരാജ് എത്തുന്നു

മോഹൻലാൽ, സുരേഷ് ഗോപി, മുകേഷ് എന്നിവർക്ക് പിന്നാലെ ടെലിവിഷൻ രംഗത്തേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു...

ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ? സന്തോഷ് കീഴാറ്റൂർ; മറുപടി നൽകി ഉണ്ണി മുകുന്ദൻ

എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനുതാഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. സന്തോഷിന് ഉണ്ണി മുകുന്ദൻ മറുപടി നൽകുകകൂടി ചെയ്തതോടെ സംഭവം വിവാദമായി. ‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി പങ്കുവച്ച പോസ്റ്റിന് താഴെ സന്തോഷിന്റെ...

കസേര ചുമന്ന് ബേസില്‍; പിറന്നാള്‍ ദിനത്തിൽ രസകരമായ ആശംസയുമായി ടൊവീനോ

മിന്നല്‍ മുരളി സിനിമയുടെ ജോലികള്‍ക്കിടെ ബേസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബേസിലിന് ആശംസ നേര്‍ന്ന് ടൊവിനോ എത്തിയത്. തലയിലൊരു കസേരയും ചുമന്നുനടക്കുന്ന ബേസിലിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ബേസിലിന്‌റെ രസകരമായ വീഡിയോസ് മുന്‍പും ടൊവിനോ തന്‌റെ പേജുകളില്‍ പങ്കുവെച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ജീവിതത്തിലും അടുത്ത...

“ചില സാങ്കേതിക കാരണങ്ങളാൽ” : പൂർണ്ണമായും കാറിനുള്ളിൽ ചിത്രീകരിച്ച ചിത്രം

ചില സാങ്കേതിക കാരണങ്ങളാൽ സിനിമ മൂവിവുഡ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയി ഇൻഡിപെൻഡന്റ് സിനിമ ബോക്സിന്റെ ബാനറിൽ എസ് എസ് ജിഷ്ണു ദേവ് കഥ എഴുതി സംവിധാനം നിർവഹിച്ച സിനിമയാണ് 78 മിനിറ്റ് ദൈർഖ്യമുള്ള ചില സാങ്കേതിക കാരണങ്ങളാൽ എന്ന സിനിമ. സോഷ്യൽ മീഡിയ വഴി മാത്രം പരിചയമുള്ള അഞ്ച് സുഹൃത്തുക്കൾ...

സഹായ ഹസ്തവുമായി സുരേഷ് ഗോപി; മകളുടെ പേരിൽ പ്രാണവായു നൽകാനുള്ള സംവിധാനം

കൊവിഡ് രണ്ടാം തരംഗം അതീവ ഗുരുതരമാം വിധം രാജ്യത്ത് വ്യാപിച്ചിരിക്കുകയാണ്. അനുദിനം നിരവധി കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യാസന്നരായ രോഗികള്‍ക്ക് ഓക്സിജൻ നൽകാനാവാത്ത രീതിയിൽ ഓക്സിജൻ ക്ഷാമവും നേരിടുകയാണ്. ഇതിനിടയിൽ സാന്ത്വന സ്പര്‍ശവുമായി എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. കൊറോണ രോഗികള്‍ക്ക് കിടക്കയുടെ അരികിലേക്ക്...

കൊവിഡ് വ്യാപനം; പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ ചിത്രീകരണം നിര്‍ത്തി

സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഷാജി കൈലാസ് എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമായ കടുവ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ഈ മാസം 16നാണ് ചിത്രീകരണം ആരംഭിച്ചിരുന്നത്.
- Advertisement -

Latest News

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ...
- Advertisement -

“ആരോടും പറയാതെ” ഒരു കൗമാരക്കാരിയുടെ മനസ്സിൽ കൂടുകൂട്ടിയ പ്രണയം

കഴിഞ്ഞ കാലത്തിന്റെ മാഞ്ഞ് തുടങ്ങിയ ഓര്‍മ്മകളിലെവിടെയോ മറയാതെ നിന്ന പ്രണയത്തിന്റെ ഓര്‍മ്മകളാണ് ആരോടും പറയാതെ എന്ന സംഗീത ആല്‍ബം. ഗൃഹാതുരത ഉണര്‍ത്തുന്ന ദൃശ്യഭംഗിയും സംഗീതവും അവതരണത്തിലെ മികവും കൊണ്ട്...

‘അദൃശ്യം ‘വിനോദ് കോവൂർ നായകനാവുന്ന ഹ്രസ്വചിത്രം

കലന്തൻ ബഷീറിന്റെ ഷോർട്ട് ഫിലിം ‘അദൃശ്യം’ 28 വർഷത്തോളമായി ചലച്ചിത്ര – ടിവി രംഗത്ത് പ്രവർത്തിക്കുന്ന കലന്തൻ ബഷീർ രചനയും സംവിധാനവും നി സൂര്യ ക്രിയേഷൻസിന്റെ ...

“മാനസ” ഒരു ട്രാൻസ്ജെൻഡറിന്റെ ജീവിതപ്രശ്നങ്ങളെ തന്മയത്വമായി ചിത്രീകരിച്ച ഹ്രസ്വചിത്രം.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അത് ആണോ പെണ്ണൊ എന്ന് തീരുമാനിക്കുന്നത് സമൂഹമാണ്. സമൂഹത്തിൽ നിന്നാണ് ലിംഗ സമത്വം ഉണ്ടാകുന്നത്.’ ഇത് ഉറക്കെ വിളിച്ചുപറയുന്ന മാനസ എന്ന ഹ്രസ്വ ചിത്രം ...

“അപ്സര റാണി” രാം ഗോപാല്‍ വര്‍മ കണ്ടെത്തിയ ‘നീലക്കണ്ണുകളുള്ള അപ്സരസ്’…!!

സോഷ്യല്‍ മീഡിയ മൊത്തം നീല കണ്മുകളുള്ള ഈ സുന്ദരിയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ കണ്ടെത്താലാണ് ഈ സുന്ദരി. ക്ലൈമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങള്‍ക്ക്...
CLOSE
CLOSE