Thursday, April 15, 2021

Interviews

കുന്നോളം സ്വപ്നങ്ങൾ കാണുക, ലക്ഷ്യത്തിൽ എത്താൻ പരിശ്രമിക്കുക. സ്വപ്നം കാണുന്നതിനു Tax കൊടുക്കണ്ടല്ലോ.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ സ്ലീവാച്ചന്റെ പെങ്ങളായെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് സ്മിനു സിജോ. സ്വാഭാവികതയുള്ള അഭിനയമാണ് സ്മിനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സിനിമവാർത്തകളോട് മനസ് തുറക്കുകയാണ് സ്മിനു സിജോ. സ്മിനു സിജോ. ഇന്ന് റിലീസ്സാകുന്ന എല്ലാ മലയാള സിനിമയിലും...

നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാണ് നല്ല സിനിമകൾ എഴുതാൻ ശ്രമിക്കുന്നത്, സിനിമകൾക്കായി യാത്ര തുടരുകയാണ്

ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ അഭയകുമാറും അനിൽ കുര്യനും തങ്ങളുടെ പുതിയ സിനിമ വിശേഷങ്ങൾ സിനിമ വാർത്തകളുമായി പങ്കുവയ്ക്കുന്നു. സുരക്ഷിതമായ IT മേഖല, അരക്ഷിതമായ സിനിമ. എന്ത് കൊണ്ടാണ് ഈ ഒരു തിരഞ്ഞെടുപ്പ്?   ഈ കാലഘട്ടത്തിൽ ഒന്നും സുരക്ഷിതവും അരക്ഷിതവും...

27 വർഷം പ്രവാസിയായി ജീവിക്കുന്ന ഞാൻ ഒരു പ്രവാസത്തിൽ വെച്ച് ചെയ്യുന്ന സിനിമ തന്നെയായിരിക്കണം ആദ്യത്തേത് എന്നത് ഒരു കാവ്യനീതി മാത്രമായിരിക്കാം.

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥയുമായി ഒരു സിനിമ എത്തുകയാണ്. 27 വർഷമായി പ്രവാസജീവിതം നയിക്കുന്ന മുഷ്ത്താഖ് റഹ്മാൻ കരിയാടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ദേര ഡയറീസ്. ഈ മാസം നീ സ്ട്രീമില്‍ റിലീസാകുന്ന ചിത്രം യു എ ഇയിലാണ് പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. തന്റെ സിനിമ വിശേഷങ്ങളെക്കുറിച്ച്...

സംവിധായകൻ എന്ന നിലയിൽ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായിരുന്നു, റിസ്ക് എടുത്താലേ വിജയം സാധ്യമാകുകയുള്ളൂ. സംവിധായകൻ സന്തോഷ് വിശ്വനാഥ്.

താങ്കളുടെ രണ്ടാമത്തെ സിനിമ അത് മലയാളത്തിലെ മെഗാസ്റ്റാറിനെ വെച്ച് വലിയ ക്യാൻവാസിൽ നിറയെ താരങ്ങൾ ഉള്ള ഒരു രാഷ്ട്രീയ സിനിമ. എന്താണ് ഈ മാസ്സ് സിനിമ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരോട് പറയാനുള്ളത്? വൺ എന്ന ഈ സിനിമ ഒരു മാസിനു വേണ്ടി...

പുല്ലൂരിൽ നിന്ന് ചെന്നൈയിലെത്തി വർണ്ണങ്ങൾ കൊണ്ട് ചരിത്രം കുറിക്കുന്ന നവയുഗ പോസ്റ്ററുകളുടെ കൂട്ടുകാരൻ.

തൃശൂർ ഇറങ്ങാലക്കുടക്ക് അടുത്ത് പുല്ലൂർ എന്ന നാട്ടിൽ നിന്നും പ്രതൂൽ എന്ന ഒരു ചെറുപ്പക്കാരൻ ചെന്നൈയിലെത്തി തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകളുടെ പബ്ലിസിറ്റി ഡിസൈനർ ആയി മാറിയത് വെറും യാദൃശ്ചികത ആയിരുന്നില്ല. തീയേറ്റർ മൂവ്മെന്റുകളുമായി കലാരംഗത്തു തുടർന്ന് പിന്നീട് കൊച്ചി ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സിൽ ഫൈൻ ആർട്സ് സെര്ടിഫിക്കറ്റുമായി നാട്ടിൽ നിന്നും അകന്ന് ചില ശ്രമങ്ങൾ,...

സിനിമ പറയാൻ ഉദ്ദേശിക്കുന്നത് ജനങ്ങൾക്കിടയിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഏതൊരു നടനും എത്ര വലിയ തുടക്കം കിട്ടിയിട്ടും കാര്യമില്ല – അമിത് ചക്കാലക്കൽ 

സിനിമയിലെ ഒരു നായകനടൻ അതേതു ഭാഷയാണെങ്കിലും, അയാൾക്ക് കൃത്യമായ ഒരു ലേബൽ വേണം. ഏതെങ്കിലും ഒരു താരത്തിന്റെ മകൻ അല്ലെങ്കിൽ സിനിമമേഖലയുമായി ബന്ധമുള്ള ഒരാളുടെ മകൻ, ഇതൊന്നുമല്ലാതെ മലയാളസിനിമയിൽ ഒരിടം കിട്ടുമെന്ന് അമിത് പ്രതീക്ഷിച്ചിരുന്നോ? എന്റെ ഓർമ്മ ശരിയാണെങ്കിൽ, സിനിമ കാണാൻ ഞാൻ തീരെ ചെറുപ്പത്തിൽ അച്ഛന്റെയും...

നാല്പത്തഞ്ചു വർഷം ഡബ്ബ് ചെയ്തിട്ടും അർഹിച്ച അംഗീകാരവും തിരിച്ചറിവും ലഭിച്ചത് സ്ക്രീനിനു മുന്നിൽ തന്നെയാണ്.

തന്റെ ശബ്ദമാണ് പലപ്പോഴും സ്ക്രീനിലെ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത് എന്ന പരമാർത്ഥം ഒരു തൊഴിലിടം എന്നതിനും അപ്പുറം ഉൾക്കൊണ്ടിട്ടുണ്ടോ?  ഡബ്ബിങ് ഒരു തൊഴിൽ തന്നെയാണ്. നമ്മളൊക്കെ ജീവിക്കാൻ വേണ്ടിയാണ് ഈ ഒരു തൊഴിൽ സ്വീകരിച്ചതും. അതിലൂടെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാനും എന്റെ കുടുംബവും ജീവിക്കുന്നത്. ഡബ്ബിങ് ഒരു വലിയ...

സൗഹൃദത്തിന്റെ കൂട്ടായ്മയാണ് പുതിയ സിനിമകൾ . സംവിധായകൻ ആന്റണി സോണി. 

ആന്റണി സോണി. സിനിമ ചെയ്യണം എന്ന കടുത്ത ആഗ്രഹത്തിനൊടുവിൽ സിനിമ ചെയ്ത പുതിയ ചെറുപ്പക്കാരിൽ ഒരുവൻ. ഇരുപത്തി ഒൻപതാം വയസ്സിൽ c/o സൈറ ഭാനു എന്ന സിനിമ ചെയ്യുന്പോൾ സഫലമാക്കപ്പെടുന്നത് സിനിമ പശ്ചാത്തലങ്ങൾ ഏതുമില്ലാതെ കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ സ്വപ്‌നങ്ങൾ കൂടിയാണ്. സോണി എന്ന് കൂട്ടുകാർ വിളിക്കുന്ന ചങ്ങനാശേരിക്കാരനായ സംവിധായകൻ ആന്റണി സോണി സിനിമാ വാർത്തകളോട് സംസാരിക്കുന്നു. 
- Advertisement -

Latest News

ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി മുകുന്ദനും

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ...
- Advertisement -

നടൻ ടൊവിനോ തോമസിന് കൊവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്. 'അങ്ങനെ എനിക്കും കൊവിഡ്...

കേശുവായി ഞെട്ടിച്ച് ദിലീപ്; വൈറലായി പുതിയ പോസ്റ്റർ

ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്....

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ...

ബോളിവുഡിലെ അന്യനാകുവാൻ രണ്‍വീർ സിംഗ്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന...
CLOSE
CLOSE