Thursday, April 15, 2021

Special Report

‘ചതുർ മുഖം’ഹോളിവുഡ് ലെവൽ ഹൊറർ ത്രില്ലർചിത്രം. ചിത്രം സൂപ്പർ വിജയത്തിലേക്ക്..! റിവ്യൂ

പഴയ ഒരു ടെലിവിഷൻ പരസ്യം ഓർമ്മ വരുന്നു. യന്ത്രവൽകൃത ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്ന ഒരു കൊമ്പത്തെ ഏമാനും, വെറുമൊരു ചുള്ളിക്കമ്പിൽ "ഒന്ന്… രണ്ട്… മൂന്ന്" എന്നു പറഞ്ഞ് പശ പുരട്ടിയിട്ട് വെള്ളത്തിൽ മുക്കിപ്പിടിച്ച്, പെട്ടെന്ന് തന്നെ "കടച്ചാച്ച്… കടച്ചാച്ച്" എന്ന് സന്തോഷത്തോടെ നിലവിളിച്ച്, കുറേ മീനുകളും കൊണ്ട് പോകുന്ന...

‘നോ മേക്കപ്പ് ലുക്കിൽ’ മാളവിക മോഹനൻ ഹിറ്റ്

നടി  മാളവിക മോഹനന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ഇളം പച്ചനിറത്തിലുള്ള സ്‌കര്‍ട്ടും ബ്ലൗസുമാണ് വേഷം. നോ മേക്കപ്പ് ലുക്കാണ് ഹൈലറ്റ്. അര്‍ജുന്‍ കാമത്താണ് ചിത്രം പകര്‍ത്തിയിരിക്കുന്നത് മലയാളി...

“തത്ത്വമസി” എന്ന തമിഴ് ചിത്രത്തിലെ നായിക പ്രിയ മരിയയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു….

മധു ജി കമലം സംവിധാനം ചെയ്ത തത്ത്വമസി എന്ന തമിഴ് ചിത്രത്തിൽ നായികയായിതമിഴകത്ത് അരങ്ങേറ്റം കുറിച്ച പ്രിയ മരിയയുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അജയ് രത്നം പ്രധാനവേഷത്തിലെത്തുന്ന തത്ത്വമസി എന്ന ചിത്രത്തിലെ കാമ്പുള്ള കഥാപാത്രത്തിന് കരുത്തുള്ള അഭിനയപാടവം കാഴ്ച്ച...

ദിശ പൂർത്തിയായി

പ്ളസ്ടു വിദ്യാർത്ഥിയായ വിനോദ്, അവന്റെ അമ്മ വിലാസിനിയോടൊപ്പം ഒരു ഗ്രാമത്തിലെ കയർ മില്ലിൽ പണിയെടുത്ത് ജീവിക്കുന്നു. വിനോദിന്റെ അച്ഛൻ മാധവനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് പന്ത്രണ്ട് വർഷത്തിൽ കൂടുതലായി . ഒരു പ്രത്യേക സാഹചര്യത്തിൽ മില്ല് അടച്ചുപൂട്ടുന്നതോടെ ഇരുവർക്കും...

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ബർമുഡ”

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "ബർമുഡ" എന്ന് പേരിട്ടു. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ നാലിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൻ്റെ ലൊക്കേഷൻ പൂർണ്ണമായും തിരുവനന്തപുരമാണ്. ചിത്രത്തിൻ്റേതായി ഇറക്കിയ...

ഒതളങ്ങതുരുത്ത് വെബ്ബ് സീരിസ് സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍ റഷീദ് 3 വമ്പൻ പ്രോജെക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒതളങ്ങതുരുത്ത് വെബ്ബ് സീരിസും സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍. സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അൻവർ റഷീദ്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം തന്നെ ഇൻഡസ്‌ട്രി ഹിറ്റ് അടിച്ച സംവിധായകൻ കൂടിയാണ് അൻവർ. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിലേക്ക് പിന്നിട്...

ആഷിക് അബുവിന്റെ നാരദൻ വരുന്നു

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നാരദൻ' . റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്. അന്ന ബെൻ ആദ്യ ക്ലാപ്പ് അടിച്ചു.ടൊവിനോയ്ക്കും അന്നാ ബെന്നും,ഷറഫുദ്ധീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി.ആർ...

അരൂപി ഷോർട്ട് മൂവിയുടെ കഥാപശ്ചാത്തലം നോവലാവുന്നു : ബാസുരി

വായനാ ലോകത്തേക്ക് ബാസുരി എത്തിക്കഴിഞ്ഞിരിക്കുന്നു.വ്യത്യസ്തമായ കഥാഗതിയിലൂടെ സഞ്ചരിക്കുന്ന ബാസുരി എന്ന നോവലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് . പ്രണയത്തിന്റെ അതിവർണ്ണനീയത ഉണർത്തുന്ന ബാസുരി എന്ന നോവൽ ഒരു അഭിസാരികയുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് . മോശവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അല്ലെങ്കിൽ ഒരു തൊഴിലിന്റെ പൊളിച്ചെഴുത്താണ് ബാസുരി . കുറച്ചു നാൾ മുൻപ്...

എം.ടി -പ്രിയദർശൻ കൂട്ടുകെട്ടിൽ മലയാളി പ്രേക്ഷകർ കാത്തിരുന്ന സ്വപ്ന ചിത്രമൊരുങ്ങുന്നു

പ്രേക്ഷകരെ രസിപ്പിക്കാനാണ് താൻ സിനിമയെടുക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ച സംവിധായകനാണ് സംവിധായകൻ പ്രിയദർശൻ. മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസം‌വിധായകനാണ് പ്രിയദർശൻ. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും. പ്രിയദർശൻ...

തലൈവർ രജിനികാന്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ തമിഴകത്തിന്‍റെ തലൈവർ രജിനികാന്തിന് ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ആണ്സി നിമാമേഖലയിലെ ഏറ്റവും പരമേന്നത പുരസ്‌കാരമായ ദാദസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് രജിനികാന്ത് അര്‍ഹനായതായി അറിയിച്ചത്. Happy to announce #Dadasaheb...
- Advertisement -

Latest News

ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി മുകുന്ദനും

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ...
- Advertisement -

നടൻ ടൊവിനോ തോമസിന് കൊവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്. 'അങ്ങനെ എനിക്കും കൊവിഡ്...

കേശുവായി ഞെട്ടിച്ച് ദിലീപ്; വൈറലായി പുതിയ പോസ്റ്റർ

ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്....

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ...

ബോളിവുഡിലെ അന്യനാകുവാൻ രണ്‍വീർ സിംഗ്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന...
CLOSE
CLOSE