Thursday, June 20, 2024

Web Series

ബോംബെ ബീഗംസിനെതിരേ ബാലാവകാശ കമ്മീഷന്‍; വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിക്കുന്നു

കുട്ടികളിൽ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണം ഉയർന്നതിനെതുടർന്ന് ബോംബെ ബീഗംസിന്റെ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് നിർത്താൻ ദേശീയ ബാലവകാശ കമ്മീഷൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. ബോംബെ ബീഗം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളിൽ അണിയറപ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ഒടിടി പ്ലാറ്റ്‌ഫോമിന് അയച്ച നോട്ടീസിൽ പറയുന്നു.

3 സിനിമകൾ, 15 സീരീസുകൾ….മൊത്തം 41 റിലീസുകളുമായി നെറ്റ്ഫ്ലിസ്

സേക്രഡ് ഗെയിംസുമായി ഇന്ത്യൻ വിനോദ ലോകത്തെ ഞെട്ടിച്ച ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിസ്ന് കഴിഞ്ഞ വർഷം അത്ര മികച്ചതായിരുന്നില്ല.ഈ പോരായ്മ നികത്താനാണ് 2021ൽ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്.13 സിനിമകൾ, 15 സീരീസുകൾ, 6 സ്റ്റാൻഡപ് കോമഡി സ്പെഷൽ, 4 ഡോക്യുമെന്ററി, 4 റിയാലിറ്റി ടിവി ഷോ എന്നിങ്ങനെ 41 റിലീസുകൾ...

‘​പാവ കഥൈകൾ’ സർവ്വകാലീനമായ വിഷയങ്ങളെ നാലു ചെറു ചിത്രങ്ങളിലൂടെ സ്പർശിക്കുന്ന, വേദനപ്പിക്കുന്ന ഒരു നെറ്റ്‌ഫ്ലിക്സ് സീരീസ്.

ലിംഗ വിവേചനം (Gender bias), പൊള്ളയായ ആത്മാഭിമാനം (False pride ), സമൂഹം (Society) , അഭിമാന ഹത്യ (Honour  killing). നമ്മുടെ മാധ്യമങ്ങളിൽ കേട്ട് മടുത്തു , എന്നാൽ വലിയ മാറ്റങ്ങൾ ഒന്നും  ഉണ്ടാകാത്ത സർവ്വകാലീനമായ വിഷയങ്ങളെ നാലു ചെറു ചിത്രങ്ങളിലൂടെ നാലു പ്രമുഖ സംവിധായകർ അവതരിപ്പിക്കുന്ന, മനസ്സിനെ സ്പർശിക്കുന്ന...

ചുംബന രംഗങ്ങൾ… ​നെറ്റ്ഫ്ലിക്സ് ഇന്ത്യൻ മതവികാരം വൃണപ്പെടുത്തുന്നു? ​

ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങൾ സീരിസിൽ ഉൾപെടുത്തിയതായും ആത്മീയ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് നെറ്റ്ഫ്‌ളിക്‌സ്ഒ.ടി.ടി പ്ലാറ്റ്‌ഫോം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ട്വിറ്ററില്‍ പ്രചരണം.  മീര നായര്‍ എന്ന പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി തയ്യാറാക്കിയ മിനി വെബ് സീരിസ് ആയ ‘ എ സ്യൂട്ടബിള്‍ ബോയ്' എന്ന മീനി സീരീസിലാണ് ചുംബന...

കർഷകബില്ലും വിദേശ ഡോക്യുമെന്ററികളും…

കോർപ്പറേറ്റുകൾ കാർഷിക മേഖലയിലേക്ക് വരുന്നത് കർഷകർക്ക് നല്ലതല്ലേ, ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കൃഷി രീതികൾ വന്നാൽ അത് രാജ്യത്തിനും കർഷകർക്കും ഗുണകരമാവില്ലേ എന്നൊക്കെ ചിന്തിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എന്തായിരിക്കും സംഭവിക്കുക എന്നറിയാൻ സമാനമായ നിയമങ്ങൾ നിലവിലുള്ള രാജ്യങ്ങളിലെ കർഷകരുടെ അവസ്ഥ നോക്കിയാൽ മതിയല്ലോ… അതിന് പറ്റിയ രണ്ട് ഡോക്യുമെന്ററികളാണ് Food...

ദി സ്പൈ: സീരീസ് ബുക്കിൽ നിന്നും ഒരു പടി മുകളിൽ നിൽക്കുന്ന ഒരു വെബ് സീരീസ്

മൊസാദ് എന്നാ ഇസ്രായേലി ചാര സംഘടനെയേപറ്റിയും അവരുടെ ഓപ്പറേഷനുകളെയും പറ്റി അറിവുള്ള അല്ലെങ്കില്‍ അറിയാന്‍ താല്പര്യം ഉള്ള ആള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ സീരീസ് ഒരിക്കലും നഷ്ടപ്പെടുത്തരുത്  Mossad: The Greatest Missions of the Israeli Secret Service. എന്ന ബുക്ക് വായിച്ചപ്പോൾ അതിൽ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE