Sunday, April 14, 2024

Bollywood Table

ഓസ്കാർ 2021: ചരിത്രം കുറിച്ച് ക്ലോയ് ഷാവോ, മികച്ച നടൻ ആന്റണി ഹോപ്കിൻസ്, നടി ഫ്രാൻസസ് മക്ഡോർമെൻഡ്.

ഓസ്കർ വേദിയിൽ ചരിത്രമെഴുതി ഇക്കുറി ഏഷ്യൻ വനിതകൾ നിറഞ്ഞ് നിന്നിരുന്നു. മികച്ച സംവിധാനത്തിനുള്ള ഒാസ്​കർ പുരസ്​കാരം നേടി ചരിത്രം കുറിച്ച് ക്ലോയി ചാവോ. ചൈനീസ് വംശജ ക്ലോയി ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയി മാറി. മികച്ച ചിത്രമായി ​തെരഞ്ഞെടുത്ത 'നൊമാഡ്‍ലാൻഡ്'...

ഭയപ്പെടുത്തി ‘കോൺജൂറിങ് 3’ ട്രെയിലർ

ഹൊറർ ചിത്രം ‘കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ടു ഇറ്റ്’ ട്രെയ്‌ലർ എത്തി. കോൺജൂറിങ് ആദ്യ ഭാഗങ്ങൾ പോലെ തന്നെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിരിക്കുന്നത്. എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്ന പാരാസൈക്കോളജിസ്റ്റ് ദമ്പതികളുടെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം. മെക്കൽ കേവ്സ് ആണ് സംവിധാനം. കൺജറിങ്...

സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘രാധേ’ ട്രെയിലര്‍ എത്തി

സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആക്‌ഷൻ ത്രില്ലർ 'രാധെ' ട്രെയിലർ എത്തി. ഒരു പൊലീസ് ആക്ഷന്‍ പടമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. ദബാംഗ് 3ക്ക് ശേഷം സല്‍മാന്‍ പ്രഭുദേവ ജോഡി ഒന്നിക്കുന്ന ചിത്രമാണ് 'രാധേ'. രൺദീപ് ഹൂഡയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിഷാ പഠാണി, ജാക്കി...

ദോസ്താന 2ൽ നിന്നും കാർത്തിക് ആര്യനെ പുറത്താക്കി ധർമ്മ പ്രൊഡക്ഷൻ, സ്വജനപക്ഷപാതമെന്ന് വിമർശിച്ച് ആരാധകർ

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ദോസ്താന 2. കാർത്തിക് ആര്യൻ ,ജാൻവി കപൂർ ,ലക്ഷ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദോസ്താന 2 ഒരുക്കുന്നതായി 2019ൽ തന്നെ പ്രഖ്യാപിച്ചിരുന്നു തുടർന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ 20 ദിവസത്തോളം ചിത്രീകരിച്ച ഈ സിനിമയിൽ നിന്നും പ്രധാന...

ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ; മലയാള സിനിമ പ്രവർത്തകരെ ചോദ്യം ചെയ്ത് ഗജരാജ് റാവു

'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'മഹേഷിന്റെ പ്രതികാരം' എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി ജോജി ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.ചിത്രത്തിൻ്റെ മികച്ച അവതരണമാണെന്നും അഭിനേതാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നുമാണ് നിരൂപകരും പ്രേക്ഷകരും ഒരേ സ്വരത്തിലാണ് ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ട്...

ബോളിവുഡിലെ അന്യനാകുവാൻ രണ്‍വീർ സിംഗ്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്. ശങ്കർ സാറിന്റെ...

അക്ഷയ് കുമാർ ആശുപത്രിയിൽ; രാം സേതു സെറ്റില്‍ 45 പേര്‍ക്ക് കൊവിഡ് 19

ഞായറാഴ്ച രാവിലെയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായത്. ഇക്കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. കോവിഡ് പോസിറ്റീവായി മണിക്കൂറുകള്‍ക്കകം അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് പുതിയ വിവരം. ഞായറാഴ്ച അഞ്ച് മണിയോടെ തന്നെ ആശുപത്രിയിലേക്ക് മാറ്റയിതും സോഷ്യല്‍ മീഡിയിലൂടെ...

റോക്കറ്ററി ദി നമ്പി എഫ്ക്ട്; ഞെട്ടിച്ച് മാധവൻ്റെ കിടിലൻ മേക്കോവർ; ചിത്രത്തില്‍ ഷാരൂഖ് ഖാനും സൂര്യയും

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ്...

മികച്ച ഹിന്ദി ചിത്രം ചിച്ചോരേ; അവാർഡ് സുശാന്ത് സിങ്ങ് രാജ്പുതിന് സമർപ്പിച്ചുകൊണ്ട് നിർമാതാവ്

ബോളിവുഡ് ലോകത്തിന് നികത്താനാകാത്ത വിടവാണ് സുശാന്ത് സിങ്ങ് രാജ്പുതിൻ്റെ അകാല വിയോഗം മൂലമുണ്ടായിരിക്കുന്നത്. താരത്തിൻ്റെ മരണത്തിന് ശേഷം മാസങ്ങൾ പിന്നിടുമ്പോഴും നടൻ്റെ ഓർമ്മകൾ ആരാധകരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്. മരണ ശേഷം താരത്തിൻ്റെ സിനിമയായ ദിൽ ബേചാരാ പ്രേക്ഷകരിലേക്കെത്തിയപ്പോൾ നിറകണ്ണുകളോടെയും തെല്ലു വിതുമ്പലോടെയുമാണ് പ്രിയതാരത്തിൻ്റെ ഈ ചിത്രം കണ്ടു തീർക്കാനായതെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുകയും...

കങ്കണയ്ക്ക് പിറന്നാൾ സമ്മാനമായി ‘തലൈവി’ ട്രെയിലർ

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും തൻറേതായ വ്യക്തിമുദ്ര പതിപ്പിയ്ക്കുന്ന, ദേശീയ പുരസ്കാര നിറവിൽ നിൽക്കുന്ന നടി കങ്കണ റണാവത്ത് ഇന്ന് തൻ്റെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. 2021 മാർച്ച് 23ന് താരം തൻ്റെ പിറന്നാളാഘോഷിക്കുമ്പോൾ മാറ്റു കൂട്ടാനായി പ്രിയതാരത്തിൻ്റെ പുത്തൻ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE