Thursday, April 18, 2024

Monthly Archives: February, 2021

ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നടി ഞാനാണ്‌: കങ്കണ

ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന ആത്മപ്രശംസയുമായി നടി കങ്കണ റണൗട്ട്. 10 വർഷം മുന്നേ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ പത്താം വാർഷിക വേളയിലാണ് നടിയുടെ പ്രതികരണം. ...

അല്ലെടാ നിന്റെ അമ്മേടെ നെഞ്ചത്ത്. ദൃശ്യത്തിലെ വരുണിന്റെ പ്രതികരണം.

ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയായിരുന്നു റോഷൻ അവതരിപ്പിച്ചത് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയതോടെ നിരവധി പേരാണ് വരുണ്‍ പ്രഭാകരായിരുന്ന റോഷനോട് ചോദ്യങ്ങളുമായി എത്തിയിരുന്നത്..ആദ്യ ഭാഗത്തില്‍ വരുണ്‍ മരിച്ചതിനാല്‍ രണ്ടാം ഭാഗത്തില്‍ റോഷന്‍ ഇല്ലായിരുന്നു. എന്നാല്‍ കഥ ഇപ്പോഴും വരുണിനെ...

നരെയ്‌നും ഷറഫുദ്ദീനും ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

നരെയ്ൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന 2 ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ സിനിമ .ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്നോട് ഒപ്പം...

ബോളിവുഡിലെ അയ്യപ്പനുംകോശിയും ആകാൻ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും

മലയാളത്തിലെ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ബോളിവുഡ് താരങ്ങളായ ജോൺ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു എന്ന വാർത്തകളും വന്നിരുന്നു. എന്തായാലും അവരിരുവരും റീമേക്കിൽ ഒന്നിക്കുമെന്നാണ് പുതിയതായി പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. 13 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത്. ദോസ്താനയുടെ രണ്ടാം...

‘ചോപ്പ്’ എന്ന ചിത്രത്തിലെ മുരുകൻ കാട്ടാക്കടയുടെ വിപ്ലവഗാനം വൈറലാകുന്നു

മലബാറിന്റെ മനസ്സറിഞ്ഞ നാടകപ്രവർത്തകൻ ഇ.കെ. അയമുവിന്റെ ജീവിതം സിനിമയാകുന്നു. 1927 മുതൽ 1967 വരെ നാലു പതിറ്റാണ്ടുകാലം മനുഷ്യസ്നേഹത്തിന്റെ കഥകൾ പറഞ്ഞ നാടകപ്രതിഭയാണ് ഇ.കെ അയമു. ഇദ്ദേഹത്തിന്റെ സാംസ്കാരികജീവിതം അടയാളപ്പെടുത്തുകയാണ് സിനിമവഴി ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ രാഹുൽ കൈമല പറഞ്ഞു. മതമൗലികവാദത്തെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദീർഘവീക്ഷണത്തോടെ തുറന്നുകാട്ടിയ ഇ.കെ. അയമുവിന്റെ ’ജ്ജ് നല്ലൊരു...

ഉദ്വേഗഭരിതങ്ങളായ മുഹൂർത്തങ്ങളുമായി ‘M-24,

അവിചാരിതങ്ങളുടെയും ആകസ്മികതകളുടെയും സമന്വയമാണ് ജീവിതം . ആ ജീവിത യാത്രയ്ക്കിടയിൽ, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ, അതിനെ അതിജീവിക്കാൻ നാം എന്തുമാർഗ്ഗവും കൈകൊള്ളും. അവിടെ ജാതി, മതം, കുലം, ഗോത്രം, ഭാഷ തുടങ്ങിയവയ്ക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല. അങ്ങനെയുള്ളൊരു പശ്ചാത്തലത്തിൽ ഇതൾ വിരിയുന്നതാണ് 'M-24 എന്ന ഹ്രസ്വചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ .

ഷറഫുദ്ധീൻ ഓട്ടത്തിലാണ്. ഒപ്പം നൈല ഉഷയും.

ഷറഫുദ്ദീനും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളാകുന്ന "പ്രിയൻ ഓട്ടത്തിലാണ്" സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി.സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിവിൻ പോളി, മഞ്ജുവാര്യർ, അൽഫോൻസ് പുത്രൻ എന്നിവർ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. 'Wow' സിനിമയുടെ ബാനറിൽ സന്തോഷ്‌...

സി​നി​മാ​താ​ര​ങ്ങ​ളാ​യ ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും നീ​ലേ​ശ്വ​ര​ത്തെ​ത്തി ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി.

മലയാളികളുടെ പ്രിയതാരദമ്പതികളായ ദിലീപിൻറെയും കാവ്യാമാധവൻറെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ച ആകാറുണ്ട്.നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലുമെല്ലാം ദിലീപും ഭാര്യ കാവ്യാമാധവനും മകൾ മീനാക്ഷിയും തിളങ്ങി നിന്നിരുന്നു. വിവാഹച്ചടങ്ങിനിടെയുണ്ടായ മകൾ മീനാക്ഷിയുടെ ഡാൻസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . ഇപ്പോൾ താരദമ്പതികൾ നീലേശ്വരം...

ഹൃദയത്തിൽ സൂക്ഷിക്കാൻ …; ന്യൂജനറേഷൻ സിനിമ തരംഗത്തിന് തുടക്കം കുറിച്ച രാജേഷ് പിള്ളക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് മാക്ട

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ന്യൂജനറേഷൻ തരംഗത്തിന് തുടക്കം കുറിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. നാലു ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ രാജേഷ് പിള്ളയ്ക്ക് പക്ഷേ സിനിമയ്ക്ക് കൂടുതൽ സംഭാവനകൾ നൽകാൻ കഴിയാതെ ജീവിതത്തിൻ്റ പാതിവഴിയിൽ വച്ച് മടങ്ങേണ്ടി വന്നപ്പോൾ ആ പ്രതിഭയിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന പുതുമയുടെ...

അന്ധാദുനിന് ശേഷം ശ്രീറാം രാഘവൻ ഒരുക്കുന്ന മെറി ക്രിസ്മസ് ; കേന്ദ്ര കഥാപാത്രങ്ങളായി സേതുപതിയും കത്രീന കൈഫും

അന്ധാദൂൻ എന്ന ചിത്രത്തിന് ശേഷം ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ശ്രീറാം രാഘവന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീന കൈഫും. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പൂനൈ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ഏപ്രിലിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം 90 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലറായാണ് ഒരുക്കുന്നത്....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE