Thursday, April 15, 2021

cinemavarthakal

ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി മുകുന്ദനും

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. സാഗർ ഹരിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ധനീഷ് രവീന്ദ്രനാഥാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അജീഷ് ആനന്ദാണ് ചിത്രത്തിൻ്റെ എഡിറ്റർ. വിച്ചു ബാലമുരളിയാണ്...

നടൻ ടൊവിനോ തോമസിന് കൊവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്. 'അങ്ങനെ എനിക്കും കൊവിഡ് പോസിറ്റീവായി, ഇപ്പോൾ ഐസൊലേഷനിലാണ്. ലക്ഷണങ്ങളൊന്നുമില്ലായിരുന്നു, സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുറച്ച് ദിവസങ്ങൾ ഇനി ക്വാറന്‍റൈൻ കാലമാണ്. കുറച്ച് നാളുകള്‍ക്ക് ശേഷമായിരിക്കും...

കേശുവായി ഞെട്ടിച്ച് ദിലീപ്; വൈറലായി പുതിയ പോസ്റ്റർ

ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ദിലീപ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശു എന്ന 60കാരനായാണ് എത്തുന്നത്. ദിലീപിൻ്റെയും...

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നായ 'ജോസഫി'ന്റെ സ്‌ക്രിപ്റ്റ് എഴുതിയ ഷാഹി കബീർ ആണ് നായാട്ട് എഴുതിയിരിക്കുന്നത്. ഷാഹി കബീർ പോലീസ് സേനയിൽ ഒരു ഉദ്യോഗസ്ഥൻ...

ബോളിവുഡിലെ അന്യനാകുവാൻ രണ്‍വീർ സിംഗ്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്. ശങ്കർ സാറിന്റെ...

വിഷു കൈനീട്ടമായി ‘ആറാട്ട്’ ടീസര്‍ എത്തി

വില്ലന്​ ശേഷം ബി. ഉണ്ണികൃഷ്​ണൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആറാട്ടിന്‍റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. വിഷുദിനത്തിൽ 11 മണിക്ക്​ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മോഹൻലാൽ തന്നെയാണ്​ ടീസർ പുറത്തുവിട്ടത്​. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമായ 'നെയ്യാറ്റിൻകര ഗോപ​െൻറ ആറാട്ട്' ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമങ്ങളിലൊന്നാണ്​​.

ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം ‘രണ്ടകം’ മലയാളത്തിൽ ‘ഒറ്റ്’

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും തമിഴകത്തിന്റെ ഒരു കാലത്തെ റൊമാന്റിക് ഹീറോയും രണ്ടാം വരവിൽ പ്രതിനായക വേഷങ്ങളിലൂടെയും ശക്തമായ വേഷങ്ങളിലൂടെയും ​ഗംഭീര തിരിച്ചുവരവ് നടത്തിയ അരവിന്ദ് സാമിയും ഒന്നിക്കുന്ന 'ഒറ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘രണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴിലെത്തുക.

‘ചതുർ മുഖം’ഹോളിവുഡ് ലെവൽ ഹൊറർ ത്രില്ലർചിത്രം. ചിത്രം സൂപ്പർ വിജയത്തിലേക്ക്..! റിവ്യൂ

പഴയ ഒരു ടെലിവിഷൻ പരസ്യം ഓർമ്മ വരുന്നു. യന്ത്രവൽകൃത ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്ന ഒരു കൊമ്പത്തെ ഏമാനും, വെറുമൊരു ചുള്ളിക്കമ്പിൽ "ഒന്ന്… രണ്ട്… മൂന്ന്" എന്നു പറഞ്ഞ് പശ പുരട്ടിയിട്ട് വെള്ളത്തിൽ മുക്കിപ്പിടിച്ച്, പെട്ടെന്ന് തന്നെ "കടച്ചാച്ച്… കടച്ചാച്ച്" എന്ന് സന്തോഷത്തോടെ നിലവിളിച്ച്, കുറേ മീനുകളും കൊണ്ട് പോകുന്ന...

ജയരാജ് – സുരേഷ് ഗോപി ചിത്രം അത്ഭുതം വിഷുവിന്

സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് ജയരാജ്. നീണ്ട ഇടവേളക്കു ശേഷം അത്ഭുതം എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. നാളേറെയായിട്ടും ചിത്രം റിലീസ് ചെയ്യാനായിരുന്നില്ല. 2005ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തുകയാണ്. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്പോയുടെ ചിത്രം...

മീര ജാസ്മിൻ തിരിച്ചുവരുന്നു, ജയറാം നായകൻ, പുതിയ സിനിമയെ കുറിച്ച് സത്യൻ അന്തിക്കാട്

'ഞാൻ പ്രകാശൻ' എന്ന സിനിമയ്ക്ക് ശേഷം തന്‍റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിൽ ജയറാം നായകനാകുമെന്നും നായികയായെത്തുന്നത് മീര ജാസ്മിൻ ആണെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്. ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു എന്നെഴുതിയാണ് അദ്ദേഹം തന്‍റെ പുതിയ സിനിമയെ കുറിച്ചുള്ള...

About Me

430 POSTS
2 COMMENTS
- Advertisement -

Latest News

ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി മുകുന്ദനും

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ...
- Advertisement -

നടൻ ടൊവിനോ തോമസിന് കൊവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്. 'അങ്ങനെ എനിക്കും കൊവിഡ്...

കേശുവായി ഞെട്ടിച്ച് ദിലീപ്; വൈറലായി പുതിയ പോസ്റ്റർ

ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്....

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ...

ബോളിവുഡിലെ അന്യനാകുവാൻ രണ്‍വീർ സിംഗ്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന...
CLOSE
CLOSE