Friday, April 26, 2024

Monthly Archives: December, 2020

മുഖാമുഖം പ്രേക്ഷക മനസ്സിൽ വളരുന്ന സിനിമ

സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ കാണുന്ന ശീലമുള്ള പ്രേക്ഷകനല്ല ഞാൻ. പക്ഷേ, മൂന്നര പതിറ്റാണ്ടു മുമ്പ് മുഖാമുഖം റിലീസ് ചെയ്ത ദിവസം ആദ്യ പ്രദർശനം തന്നെ കണ്ടു. സിനിമയുടെ പ്രമേയത്തെക്കുറിച്ച്  പത്രങ്ങളിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും ലഭിച്ച സൂചനകൾ സൃഷ്ടിച്ച താല്പര്യം മൂലം ഒരു ദിവസം പോലും കാത്തിരിക്കാനുള്ള ക്ഷമയുണ്ടായില്ല. പിന്നീട് എത്രയോ തവണ ആ...

രണ്ടായിരത്തി ഇരുപതിന്റെ സിനിമാനഷ്ടങ്ങൾ !

ശശി കലിംഗ (സിനിമ - നാടക അഭിനേതാവ്) മലയാള നാടക ചലച്ചിത്ര വേദിയിലെ അഭിനേതാവായിരുന്നു ശശി കലിംഗ എന്ന ബി ചന്ദ്രകുമാർ. 25 വർഷത്തോളം ഇദ്ദേഹം നാടക രംഗത്ത് പ്രവർത്തിച്ചു. അഞ്ഞൂറിലധികം നാടകങ്ങളിൽ ഇദ്ദേഹം...

45 വർഷം ഡബ്ബ് ചെയ്തിട്ടും അംഗീകാരം ലഭിച്ചത് സ്ക്രീനിനു മുന്നിൽ വന്നപ്പോൾ: ശ്രീജ രവി

തന്റെ ശബ്ദമാണ് പലപ്പോഴും സ്ക്രീനിലെ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത് എന്ന പരമാർത്ഥം ഒരു തൊഴിലിടം എന്നതിനും അപ്പുറം ഉൾക്കൊണ്ടിട്ടുണ്ടോ? ഡബ്ബിങ് ഒരു തൊഴിൽ തന്നെയാണ്. നമ്മളൊക്കെ ജീവിക്കാൻ വേണ്ടിയാണ് ഈ ഒരു തൊഴിൽ സ്വീകരിച്ചതും. അതിലൂടെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാനും എന്റെ കുടുംബവും ജീവിക്കുന്നത്....

സിനിമ സംഘടനകളെയും തിയേറ്റർ ഉടമകളെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ജോയ് മാത്യു

നടനും നിർമ്മാതാവും സംവിധായകനുമായ ജോയ് മാത്യു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തിയേറ്റർ മുതലാളിമാരെയും മലയാളസിനിമ സംഘടനകളെയും രൂക്ഷമായി വിമർശിക്കുന്നു. ബാർ തുറന്ന് പ്രവർത്തിപ്പിക്കുവാൻ ബാർ മുതലാളിമാർ കാണിച്ച ശുഷ്കാന്തിയെങ്കിലും തിയറ്ററുടമകൾ കാണിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. കടുത്ത സമ്മർദ്ദത്തിലുടെയായിരുന്നു ബാറുകൾ സർക്കാരിനെക്കൊണ്ട് ബാർ ഉടമകൾ തുറപ്പിച്ചത്. അതിന്റെ ഒരംശമെങ്കിലും തിയറ്ററുടമകൾ കാണിക്കുന്നുണ്ടോ എന്ന്...

നാല്പത്തഞ്ചു വർഷം ഡബ്ബ് ചെയ്തിട്ടും അർഹിച്ച അംഗീകാരവും തിരിച്ചറിവും ലഭിച്ചത് സ്ക്രീനിനു മുന്നിൽ തന്നെയാണ്.

തന്റെ ശബ്ദമാണ് പലപ്പോഴും സ്ക്രീനിലെ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത് എന്ന പരമാർത്ഥം ഒരു തൊഴിലിടം എന്നതിനും അപ്പുറം ഉൾക്കൊണ്ടിട്ടുണ്ടോ?  ഡബ്ബിങ് ഒരു തൊഴിൽ തന്നെയാണ്. നമ്മളൊക്കെ ജീവിക്കാൻ വേണ്ടിയാണ് ഈ ഒരു തൊഴിൽ സ്വീകരിച്ചതും. അതിലൂടെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാനും എന്റെ കുടുംബവും ജീവിക്കുന്നത്. ഡബ്ബിങ് ഒരു വലിയ...

പുതുവത്സരദിനത്തിൽ ഗാർഡിയൻ എത്തുന്നു

സൈജു കുറുപ്പിനെയും മിയയെയും മുഖ്യകഥാപാത്രങ്ങളാക്കി പ്രൊഫസർ പ്രകാശ് പോൾ സംവിധാനം ചെയ്ത ചിത്രമാണ് 'ഗാർഡിയൻ'. ചിത്രം പുതുവത്സരദിനത്തിൽ, നാളെ റിലീസിനെത്തുകയാണ്. സൈജു കുറുപ്പും മിയ ജോർജിനുമൊപ്പം സിജോയ് വർഗീസ്, നയന തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റിലൂടെയായിരിക്കും സിനിമ കാണാനാവുക. ഓൺലൈൻ പ്ലാറ്റ്ഫോമായ പ്രൈംറീൽസിലാണ് റിലീസ് ചെയ്യുന്നത്....

തിയേറ്റർ തുറക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് സിനിമപ്രവർത്തകർ

കേരളത്തിൽ അതിതീവ്ര കോവിഡ് വൈറസ് പെട്ടെന്ന് പകരാൻ സാധ്യതയുള്ളതിനാൽ തിയേറ്റർ ഉടനെ തുറക്കില്ലയെന്ന് ആരോഗ്യ മന്ത്രി ​ഇന്നലെ ​അറിയിച്ചിരുന്നു. പല സിനിമപ്രവർത്തകരും ഇതിനോടുള്ള പ്രേതിക്ഷേധം സോഷ്യൽ മീഡിയ വഴി അറിയിയിക്കുകയാണ്.​ അതിൽ യുവ നടനായ ഉണ്ണി മുകുന്ദനാണ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത് ​ ​പൊതുവെ മലയാള സിനിമ മേഖലയിൽ ...

തീയേറ്റർ തുറക്കുന്നത് വൈകുമെന്നു ആരോഗ്യ മന്ത്രി, മാസ്റ്റർ കാണണമെന്ന് വിജയ്‌ ഫാൻസ്‌.

മാസ്റ്ററിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടു കൂടി തമിഴ്നാട്ടിലെയും മറ്റു ദക്ഷിനെന്ത്യൻ സംസ്ഥാനങ്ങളിലെയും തിയേറ്റർ തുറക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേരളത്തിലെ തീയേറ്ററുകൾ ഉടനെ തുറക്കാൻ സാധ്യതയില്ല. കേരളത്തിൽ അതിതീവ്ര കോവിഡ് വൈറസ് പെട്ടെന്ന് പകരാൻ സാധ്യതയുള്ളതിനാൽ തിയേറ്റർ ഉടനെ തുറക്കില്ലയെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഇതിനാലകം പല സിനിമപ്രവർത്തകരും ഇതിനോടുള്ള പ്രേതിക്ഷേധം ഫേസ്ബുക്കിൽ...

തെലുങ്ക് ചലച്ചിത്രതാരം വരുൺ തേജിനും രാം ചരണിനും കോവിഡ്

തെലുങ്ക് ചലച്ചിത്ര താരങ്ങളായ രാംചാരൺ തേജിനും വരുൺ തേജിനും കോവിഡ് 19 സ്ഥിതീകരിച്ചു. ഇവർ കൈകാര്യം ചെയ്യുന്ന സോഷ്യൽ മീഡിയകളിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.ചെറിയ ലക്ഷണങ്ങളെ തുടർന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ കോവിഡ് സ്ഥിതീകരിച്ചിരിക്കുകയാണ്. ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്ത് ക്വാറന്റീനിലാണ്. ഉടനെ മടങ്ങി വരും എല്ലാവരുടെയും സ്നേഹത്തിന് നന്ദി, വരുൺ...

ഡാർക്ക്‌ മൂഡിൽ ഉടുമ്പ്; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

സൂപ്പർഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമൻ, മരട് 357ന് പിന്നാലെ കണ്ണൻ താമരകുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. സെന്തിൽ കൃഷ്ണയാണ് കേന്ദ്രകഥാപാത്രമാവുന്നത്. കലാഭവൻ മണിയുടെ ജീവിതകഥ പ്രമേയമാക്കി സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സെന്തിൽ കൃഷ്ണ. ചിത്രം പ്രഖ്യാപനവേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE