Tuesday, May 21, 2024

Cinema Pedia

ഇമ്രാൻ ഹാഷ്മി 42 ൻ്റെ നിറവിൽ; തിരശ്ശീലയിലെ 18 വർഷങ്ങൾ; അറിഞ്ഞതും അറിയാത്തതും

വിക്രം ഭട്ട് സംവിധാനം ചെയ്ത കസൂർ (2001), റാസ് (2002) എന്നീ ചിത്രങ്ങളിലൂടെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് 'ഇമ്രാൻ ഹാഷ്മി' സിനിമ മേഖലയിൽ എത്തുന്നത്. പിന്നീട് ഈ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവും തൻ്റെ അമ്മാവനുമായ മഹേഷ് ഭട്ടിൻ്റെ നിർദേശപ്രകാരം സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. ആദ്യ ചിത്രം അക്കാലത്തെ ബോളിവുഡ് സെൻസേഷൻ 'കഹോ...

2021 ലെ ചക്കോച്ചൻ ചിത്രങ്ങളിലൂടെ

2021ലെ തന്റെ ചലച്ചിത്രങ്ങളുടെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മോഹൻകുമാർ ഫാൻസ്, ഗർർർ, ഭീമന്റെ വഴി, നീലവെളിച്ചം, നായാട്ട്, പട, നിഴൽ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ ആണ് താരം പങ്കുവെച്ചത്. അഞ്ചാംപാതിരക്ക് ശേഷം വീണ്ടും ത്രില്ലറുമായി എത്തുന്ന കുഞ്ചാക്കോബോബൻ...

മലയാളത്തിലെ സൂപ്പർ താരങ്ങളെ വാർത്തെടുത്ത സംവിധായകന് പിറന്നാൾ ആശംസകൾ

ജനപ്രിയ മോളിവുഡ് സംവിധായകൻ ഷാജി കൈലാസ് ഫെബ്രുവരി 8 ന് തന്റെ 56-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി അഭിനേതാക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കടുവ' ആണ് സംവിധായകന്റെ അടുത്ത ചിത്രം. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെ ഇത് അടയാളപ്പെടുത്തുന്നു....

മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ; ഓർമ്മകളിൽ കൊച്ചിൻ ഹനീഫ

കിരീടത്തിലെ ഹൈദ്രോസും മാന്നാർ മത്തായിലെ എൽദോയും ഹിറ്റ്ലറിലെ ജബ്ബാറും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയുമൊക്കെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ ചില കഥാപാത്രങ്ങളാണ്. തെന്നിന്ത്യൻ സിനിമാലോകത്ത് തിരക്കഥാകൃത്തായും സംവിധായകനായും നടനായും നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു കൊച്ചിൻ ഹനീഫ. അദ്ദേഹം വിട പറഞ്ഞിട്ട് 11 വർഷം പിന്നിടുകയാണ്.

‘വെള്ളം സിനിമയിലെ ആ കുടിയൻ ഞാൻ ആണ്’

ക്യാപ്റ്റൻ ശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന, ലോക്ക് ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ വെള്ളം എന്ന ചിത്രം കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. സ്ഥിരം മദ്യപാനിയായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറഞ്ഞിരുന്നത്. "മറ്റെവിടെയും തിരഞ്ഞു പോകേണ്ട, നമുക്കിടയിൽ തന്നെ കാണും ഇതുപോലെ ഒരു മനുഷ്യൻ" എന്നാണ് ജയസൂര്യ തന്റെ ക്യാരക്ടറിനെ...

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു.

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു. PVR കൊണ്ടു വരുന്ന 12 സ്‌ക്രീനിൽ ഒരു സ്ക്രീൻ 4DX ആണ്. ഇന്ത്യയിൽ നിലവിൽ അഞ്ച് 4DX തിയേറ്ററുകളാണുള്ളത്. രണ്ടെണ്ണം മുംബൈയിലും ബാംഗ്ലൂർ,...

മലയാളസിനിമയ്ക്ക് ഉണർവേകാൻ ഇനി സിനിമകളുടെ വസന്തകാലം

കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് മലയാളസിനിമ സജീവമാവുകയാണ്. കോവിഡിന്റെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടർന്ന് ജനുവരി 13ന് കേരളത്തിലെ സിനിമ തീയറ്ററുകൾ 50% ആളുകളെ കയറ്റി വീണ്ടും തുറന്നു. 10 മാസത്തെ ഇടവേളയ്ക്കു ശേഷം പ്രദർശിപ്പിച്ച ആദ്യ ചിത്രം വിജയുടെ മാസ്റ്ററാണ്. കേരളത്തിലെ തീയേറ്ററുകളിലെ ഓപ്പണിങ് മൂവി മോളിവുഡിൽ നിന്നുള്ളതല്ലെങ്കിലും,...

എന്താണ് പേടിപ്പെടുത്തുന്ന ഈ സോംബി സിനിമകൾ? (Special Report)

ഏറെ കേൾക്കാറുള്ള ഒരു സിനിമാ ജോണറാണ് സോംബി സിനിമകൾ. അടുത്ത കാലത്തായി നിരവധി വാർത്തകൾ കണ്ടു വരുന്നുണ്ട്. തെലുങ്ക് ചിത്രം സോംബി റെഡ്ഡിയുടെ ട്രെയിലർ പുറത്തിറങ്ങി എന്നുള്ള വാർത്ത സിനിമാവർത്തകൾ.കോം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. അങ്ങിനെ ഒട്ടേറെ ഭാഷകളിൽ സോംബി സിനിമകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്.  എന്താണീ സോംബി? ...

മലയാള സിനിമാ പ്രവർത്തകരുടെ ഡയറീസ് ഡിസൈൻ ചെയ്തു ഒരു കൊച്ചു കലാകാരൻ.  പ്രോത്സാഹിപ്പിക്കേണ്ട ഒന്ന്! 

ലോക്ക് ഡൗൺ നൽകിയ വിരസതയിൽ തേജസ് കെ ദാസ് ​ എന്ന ​ഒരു കൊച്ചു കലാകാരൻ തീർത്ത കലാസൃഷ്ടികൾ ആണ് സിനിമാവാർത്തകൾ ചുവടെ കൊടുക്കുന്നത്​. ഡിഗ്രി പഠനം കഴിഞ്ഞ് കുറച്ചു സിനിമകളുടെ ഓൺലൈൻ ഡിസൈനിങ്ങും, മ്യൂസിക്കൽ ആൽബം, ഷോർട്ട് ഫിലിംസ് ഒക്കെയായി തേജസ് തുടർന്നു പോകുമ്പോഴായിരുന്നു കോവിഡും പിന്നാലെ ലോക്ക് ഡൗണും​ എത്തിയത്....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE