കേരളത്തിൽ അതിതീവ്ര കോവിഡ് വൈറസ് പെട്ടെന്ന് പകരാൻ സാധ്യതയുള്ളതിനാൽ തിയേറ്റർ ഉടനെ തുറക്കില്ലയെന്ന് ആരോഗ്യ മന്ത്രി ​ഇന്നലെ ​അറിയിച്ചിരുന്നു. പല സിനിമപ്രവർത്തകരും ഇതിനോടുള്ള പ്രേതിക്ഷേധം സോഷ്യൽ മീഡിയ വഴി അറിയിയിക്കുകയാണ്.​ അതിൽ യുവ നടനായ ഉണ്ണി മുകുന്ദനാണ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത് ​

​പൊതുവെ മലയാള സിനിമ മേഖലയിൽ  ചെയ്യുന്നവരുടെ കാര്യം പരുങ്ങലിലാണ്. ​2019 ൽ 180 ഓളം സിനിമകൾ ​മലയാളത്തിൽ ​റിലീസ് ചെയ്തിരുന്നു, 2020 ൽ 40 ഓളം സിനിമകൾ മാത്രമേ റിലീസ് ചെയ്തിട്ടുള്ളു. ഈ സാഹചര്യത്തിൽ സിനിമലോകം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ​ഇവിടെ ആയിരകണക്കിന് തൊഴിലാളികൾ ജോലി ചെയ്യു​ന്നു. ​ഭൂരിപക്ഷം പേർക്കും ​സിനിമ മാത്രമാണ് ​ഉപജീവനം. സ്വഭാവികമായും സിനിമ നിന്നുപോകുമ്പോൾ അവരുടെ കുടുംബങ്ങളെല്ലാം പട്ടിണിയാകുന്ന സാഹചര്യത്തിലാണ് തിയേറ്റർ തുറക്കണം എന്ന മുറവിളി ഉയരുന്നത്. ​അപൂർവമായി ഓൺലൈൻ റിലീസുകൾ നടക്കുന്നു എങ്കിലും, ​തിയേറ്റർ തുറന്ന് കഴിഞ്ഞാൽ സിനിമ പ്രവർത്തകർക്ക് ​കൂടുതൽ ​സിനിമ​കളിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നുണ്ടെകിലും അത് പരിമിതമായ എണ്ണങ്ങൾ മാത്രമാ​ണ്. 

​അതേ സമയം ആരോഗ്യവകുപ്പ് പറയുന്നത് ​അടച്ച മുറിയിൽ ​രണ്ടര മണിക്കൂർ നിരന്തരമായ സമ്പർക്കത്തിലൂടെ രോഗം പകരും എന്നുള്ളത് തന്നെയാണ്. ഇത് തന്നെയാണ് ആരോഗ്യ വിദഗ്ധ​രും ചൂണ്ടി കാണിക്കുന്നത്. ​​എ​.സി ഇടാതെ തിയേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയില്ല, അഥവാ എ സി ഇടാതിരുന്നാൽ കൂടി രണ്ടര മണിക്കൂർ നിരന്തരമായ സമ്പർക്കത്തിലൂടെ രോഗവ്യാപന സാധ്യത ​വളരെ ​കൂടുതലാണ്.​ സിനിമ പ്രവർത്തകൻ ചൂണ്ടി കാണിക്കുന്നതു നിയന്ത്രണങ്ങൾ ഒഴിവാക്കിയ മറ്റു മേഖലകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിയാണ്. എന്നാൽ ഇവയിൽ പങ്കെടുന്നവർ ആണെങ്കിലും, ഒരു കല്ല്യണത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ​ചടങ്ങുകളിൽ  പങ്കെടുക്കുകയോ​ ചെയ്യുന്നവരാണെങ്കിലും പരമാവധി ഒരു മണിക്കൂറാണ് നിരന്തരം സമ്പർക്കം വരുക​ എന്നതാണ് പൊതുവെ ഉള്ള കണക്കു കൂട്ടലുകൾ. തിയേറ്ററി​ലെ സ്ഥിതി വ്യത്യസ്തമാണ് എന്നതുകൊണ്ടാണ് തിയേറ്റർ​ അടച്ചിടണം ​ ​എന്ന് ​ആരോഗ്യ പ്രവർത്തകർ ​നിഷ്കർഷിക്കുന്നത്. 

— UM

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!