സൈജു കുറുപ്പിനെയും മിയയെയും മുഖ്യകഥാപാത്രങ്ങളാക്കി പ്രൊഫസർ പ്രകാശ് പോൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗാർഡിയൻ’. ചിത്രം പുതുവത്സരദിനത്തിൽ, നാളെ റിലീസിനെത്തുകയാണ്. സൈജു കുറുപ്പും മിയ ജോർജിനുമൊപ്പം സിജോയ് വർഗീസ്, നയന തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റിലൂടെയായിരിക്കും സിനിമ കാണാനാവുക. ഓൺലൈൻ പ്ലാറ്റ്ഫോമായ പ്രൈംറീൽസിലാണ് റിലീസ് ചെയ്യുന്നത്. മലയാള സിനിമകൾക്കു മാത്രമായി ഒരുങ്ങുന്ന പ്രൈംറീൽസിലെ ആദ്യ ചിത്രം കൂടിയാണ് ഗാർഡിയൻ

ഫിംഗർ പ്രിന്റ്, കാറ്റ് വിതച്ചവർ എന്നീ ചിത്രങ്ങൾക്കുശേഷം സതീഷ് പോൾ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് ഗാർഡിയൻ. ഒരാളെ കാണാതാകുന്ന അതിനെ തുടർന്നുണ്ടാകുന്ന ഒരു അന്വേഷണവും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഗാർഡിയൻ എന്ന ചിത്രത്തിന്റെ പ്രമേയം. ഐ. പി. എസ് മീര മോഹൻദാസായി മിയ ആദ്യമായിട്ടാണ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്ലാക്ക് മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബിൻ ജോർജ് കണ്ണാത്തുകുഴി, അഡ്വ. ഷിബു കുര്യാക്കോസ് പാറയ്ക്കൽ, സിമ്മി ജോർജ് ചെട്ടിശ്ശേരിയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഈ സിനിമയുടെ ചായാഗ്രഹണം ജോബി ജോർജ് നിർവഹിക്കുന്നു.

ധന്യാ സ്റ്റീഫന്‍, നിരഞ്ജ്, എ സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു. എഡിറ്റര്‍ വിജി എബ്രാഹം, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, കല സുശാന്ത്, മേക്കപ്പ് അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം ബൂസി ജോണ്‍, സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍ പി അയ്യപ്പ ദാസ്, ചിഞ്ചു ബാലന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ സച്ചിന്‍, സുധാകരന്‍, ജിത്തു ജോസഫ്, സുധിന്‍ ആര്‍ നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സന്തോഷ് കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗിരീഷ് കരുവന്‍തല, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!