Thursday, April 25, 2024

Monthly Archives: March, 2021

സല്യൂട്ട് : ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ആദ്യ ചിത്രം

ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ നാലിന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. പക്കാ പൊലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

സ്റ്റാർ : നീണ്ട ഇടവേളക്ക് ശേഷം പ്രിഥ്വിരാജ് ചിത്രം ഏപ്രിൽ 9 ന് തിയേറ്ററിലെത്തുന്നു

അബാം മൂവീസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച്‌ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രമാണ് 'സ്റ്റാർ'. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 9ന് തീയേറ്റർ റിലീസ്സിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിൻ്റെ ടൈറ്റിൽ...

“കുരുത്തോല പെരുന്നാള്‍’ ശ്രീനിവാസനും ഹരീഷ് കണാരനും പ്രധാനവേഷത്തില്‍,സംഗീതം ജാസി ഗിഫ്റ്റ്!

ശ്രീനിവാസനെയും ഹരീഷ് കണാരനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പുതിയ ചിത്രം "കുരുത്തോല പെരുന്നാള്‍' ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഓഫീസില്‍ വെച്ച് നടന്നു. നിരവധി സ്റ്റേജ് ഷോകള്‍ ഒരുക്കിയ മിമിക്രി താരം കൂടിയായിരുന്ന ഡി കെ...

ഫഹദിന്റെ ‘ജോജി’ ടീസർ; ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’യുടെ ടീസർ റിലീസ് ചെയ്തു. ആമസോൺ പ്രൈം വഴി ഏപ്രിൽ ഏഴിന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും. 2021-ൽ പുതിയ ചിത്രവുമായി എത്തുമെന്ന് ദിലീഷ് പോത്തൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്...

സംവിധായകന്‍ ടി.എസ് മോഹന്‍ അന്തരിച്ചു.

കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കള്‍, ബെല്‍റ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകൻ ടി.എസ്. മോഹന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഥാകൃത്ത്, തിരക്കഥരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധനേടിയിരുന്നു.

അലൻസിയറിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കാതെ അഭിനയിച്ചു!

വിഖ്യാത താരങ്ങളെയടക്കം അഭിനയിപ്പിച്ചിട്ടുള്ള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കാതെ അഭിനയിച്ചു! ലോക നാടക ദിനത്തിൽ നടൻ അലൻസിയർ സ്വന്തം വീടിന്റെ നടുമുറ്റത്ത് തുറന്ന തിയറ്ററിലെ അരങ്ങേറ്റ നാടകത്തിലായിരുന്നു അടൂർ അലൻസിയറിനൊപ്പം കഥാപാത്രമായത്. സംഭാഷണം’ എന്ന പേരിട്ട നാടകം ഒരു പരേതാത്മാവ് സമകാലിക സാഹചര്യങ്ങളെക്കുറിച്ച് അടൂർ...

‘മായകൊണ്ട് കാണാ കൂടൊരുക്കി’…; ചതുര്‍മുഖത്തിലെ ആദ്യ ഗാനം എത്തി

മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായിക ശ്വേത മേനോൻ ആലപിച്ച ഏറ്റവും പുതിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ്. 'മായ കൊണ്ട് കാണാകൂടൊരുക്കി' എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. മഞ്ജു വാര്യരും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ടെക്‌നോ ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിലെ ആദ്യഗാനമായ ഈ പാട്ട് എഴുതിയിരിക്കുന്നത്...

രണ്ടാം ക്ലാസിലെ വിദ്യാർത്ഥി പറഞ്ഞ കൊലപാതകത്തിന്റെ കഥ; ശ്രദ്ധ നേടി നിഴൽ ട്രെയിലർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലേക്ക് എത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ.

കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ മലയാള സിനിമ. ഈസ്റ്റർ- വിഷു റിലീസിനൊരുങ്ങുന്നത് ആറു ചിത്രങ്ങൾ

വെള്ളിത്തിരയിൽ വീണ്ടും മലയാള സിനിമയുടെ വസന്തകാലം. ഒരുവർഷത്തോളം അടഞ്ഞുകിടന്ന തിയേറ്ററുകൾ വീണ്ടും പ്രദർശനത്തിന് തുറന്നു വെങ്കിലും പ്രതിസന്ധിയിൽ നിന്നും കരകയറാൻ മലയാളസിനിമയ്ക്ക് ആയിട്ടില്ല എന്നാല്‍ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ വിജയം നല്‍കിയ ഉണര്‍വില്‍ ഈസ്റ്റര്‍ വിഷു ആഘോഷ ദിനങ്ങളില്‍ റിലീസ് ചെയ്യാനിരിക്കുന്നത് ഒരുപിടി ഗംഭീര ചിത്രങ്ങളാണ്. വരാനിരിക്കുന്ന ഈസ്റ്റര്‍ വിഷു...

സ്കൂൾ ബെൽ : ഒറ്റപ്പെട്ടുപോകുന്ന ബാല്യകാലത്തിന്റെ നേർക്കാഴ്ച

അനീഷ്മേനോൻ തിരക്കഥ യും, സംഭാഷണവും എഴുതി സംവിധാനം ചെയ്ത 'സ്കൂൾ ബെൽ 'വിവിധ ഹ്രിസ്വചിത്രമേള കളിൽ അംഗീകാരങ്ങൾ നേടി ശ്രദ്ധേയമാകുന്നു. സൗത്ത്ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ഫിലിം ഡോക്യൂമെന്ററി & ടെലിവിഷൻ ഫെസ്റ്റിൽ മികച്ച രണ്ടാമത്തെ ക്യാമ്പസ്‌ ചിത്രവും, മലബാർ ഇന്റർനാഷണൽ ഷോർട്ഫിലിം ഫെസ്റ്റിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും,തിരുവനന്തപുരം മീഡിയസിറ്റി ഇന്റർനാഷണൽ ഷോർട്ഫിലിം...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE