Thursday, June 20, 2024

All

തലയിലൊരു തോര്‍ത്ത് കെട്ടി, മുണ്ട് മാടിക്കുത്തി തന്റെ കൃഷിയിടത്തിൽ മോഹന്‍ലാല്‍

ലോക്ക്ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ ജൈവപച്ചക്കറി കൃഷി നടത്തുന്ന വിശേഷം താരം തന്നെ നേരത്തേ അറിയിച്ചിരുന്നതാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാൽ തന്റെ കൃഷി നടത്തുന്നത്. വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് താരം. ജൈവവളം മാത്രം ഉപയോഗിച്ചാണ് വീട്ടിലെ കൃഷി ചെയ്യുന്നത്. വെണ്ടയും,...

കടുവകുന്നേല്‍ കുറുവാച്ചന്റെ ഗെറ്റപ്പിലുള്ള പൃഥ്വി- ദൃശ്യങ്ങൾ പങ്കുവെച്ച് സുപ്രിയ

കടുവകുന്നേല്‍ കുറുവാച്ചന്റെ ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്.അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം കേസും കോടതിയുമൊക്കെ കഴിഞ്ഞ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്നപുതിയ ചിത്രമാണ് ‘കടുവ’. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...

ഇനി ഈ തീരത്ത് : കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മ

ശ്രീ അജിത്പുതുക്കാട്ടിൽ നിർമ്മിച്ചു സന്ദീപ് അജിത്കുമാർ സംവിധാനം ചെയ്തു മനോരമ മ്യൂസിക് പുറത്തിറക്കിയ മ്യൂസിക് ആൽബം ആണ് ഇനി ഈ തീരത്ത്. സാധാരണ മ്യൂസിക് ആൽബത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി അത് ഉള്ളടക്കത്തിന്റെ കാര്യത്തിൽ ആയാലും അവതരണത്തിന്റെ കാര്യമായാലും മികവ് പുലർത്തുന്ന ഒന്നായി ഈ ആൽബം കാണുമ്പോൾ നമുക്ക് ഫീൽ ചെയ്യാൻ...

കേശുവായി ഞെട്ടിച്ച് ദിലീപ്; വൈറലായി പുതിയ പോസ്റ്റർ

ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ദിലീപ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശു എന്ന 60കാരനായാണ് എത്തുന്നത്. ദിലീപിൻ്റെയും...

‘നോ മേക്കപ്പ് ലുക്കിൽ’ മാളവിക മോഹനൻ ഹിറ്റ്

നടി  മാളവിക മോഹനന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ഇളം പച്ചനിറത്തിലുള്ള സ്‌കര്‍ട്ടും ബ്ലൗസുമാണ് വേഷം. നോ മേക്കപ്പ് ലുക്കാണ് ഹൈലറ്റ്. അര്‍ജുന്‍ കാമത്താണ് ചിത്രം പകര്‍ത്തിയിരിക്കുന്നത് മലയാളി...

“തത്ത്വമസി” എന്ന തമിഴ് ചിത്രത്തിലെ നായിക പ്രിയ മരിയയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു….

മധു ജി കമലം സംവിധാനം ചെയ്ത തത്ത്വമസി എന്ന തമിഴ് ചിത്രത്തിൽ നായികയായിതമിഴകത്ത് അരങ്ങേറ്റം കുറിച്ച പ്രിയ മരിയയുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അജയ് രത്നം പ്രധാനവേഷത്തിലെത്തുന്ന തത്ത്വമസി എന്ന ചിത്രത്തിലെ കാമ്പുള്ള കഥാപാത്രത്തിന് കരുത്തുള്ള അഭിനയപാടവം കാഴ്ച്ച...

താങ്കൾ ഞങ്ങളുടെ അഭിമാനമാണ് സഞ്ജു; രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റനും ആശംസകൾ അറിയിച്ച് പൃഥ്വിരാജും ടോവിനോ തോമസും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന് തുടക്കമായതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിനും ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനും ആശംസകളുമായി നടൻമാരായ പൃഥ്വിരാജും ടൊവീനോ തോമസും. താരങ്ങൾക്കും ഇവരുടെ മക്കൾക്കുമായി സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ജഴ്സികളും സമ്മാനങ്ങളും അയച്ചുകൊടുത്തിരുന്നു. ഈ സമ്മാനങ്ങൾക്ക് നന്ദിയറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമാണ് ആശംസകളുമുള്ളത്.

മഹത്തായ ഭാരതീയ അടുക്കളയെ പ്രശംസിച്ച് റാണി മുഖർജി

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി. അടുത്തിടെ സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചയായി മാറിയ സിനിമയായിരുന്നു ജിയോ ബേബി ഒരുക്കിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന ചിത്രം. ഈ സിനിമ കണ്ട ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജി പറഞ്ഞതിനെ...

എന്‍റെ സിനിമാ ജീവിതത്തിൽ ഞാൻ നേടിയ മികച്ച ചങ്ങാതിമാര്‍ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം നിങ്ങൾ നൽകി നന്ദി; റോഷൻ ആൻഡ്രൂസ്

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് പാക്കപ്പ് ആയി. സിനിമ പാക്കപ്പായതിനെ കുറിച്ചും ദുൽഖറുമായുള്ള ആദ്യ സിനിമയുടെ അനുഭവങ്ങളെ കുറിച്ചും സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ റോഷൻ ആൻഡ്രൂസ്. 'ഡിക്യു… അതെ, നമ്മൾ...

ഹലോ’യിലെ മോഹൻലാലിൻ്റെ നായിക പാർവതിയുടെ പുതിയ ചിത്രങ്ങൾ കാണാം

റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ നായകനായിയെത്തിയ ഹലോ കാണാത്തവരുണ്ടാകില്ല. ചിത്രത്തിൽ ലാലിനൊപ്പം മത്സരിച്ചഭിനയിച്ച പാർവതിയെ അധികം മലയാള സിനിമയിലൊന്നും കണ്ടില്ല. മോഡലിംഗ് രംഗത്ത് സജീവമാണ് താരം. 1988 ല്‍ ജര്‍മ്മന്‍ പിതാവായ ഷാം മെല്‍ട്ടന്റെയും...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE