Friday, April 26, 2024

Reviews

‘കൃഷ്ണന്‍ കുട്ടി പണി തുടങ്ങി’..ചിത്രം Zee 5 പ്രീമിയറില്‍ ലഭ്യമാണ്

എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൻ്റെ സംവിധായകൻ സൂരജ്‌ ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്. ഹൊറര്‍ ത്രില്ലറുകള്‍ കൊണ്ടും, സസ്‌പെന്‍സ് ത്രില്ലറുകള്‍ കൊണ്ടും മലയാള സിനിമ പുതിയ വഴിത്തിരിവിലേക്ക് പ്രവേശിക്കുകയാണ്....

പരമ്പരാഗത സ്ത്രീ ചലച്ചിത്ര സങ്കല്‍പ്പത്തില്‍ നിലയുറപ്പിക്കുന്നതിൽ നിന്നും മാറി സഞ്ചരിക്കുകയാണ് വൂൾഫ്.

മലയാള സിനിമയുടെ ആദ്യകാലം മുതൽക്കേ സാഹിത്യ കൃതികൾ അഭ്രപാളിയിലേക്ക് പകർന്നു വെയ്ക്കുന്ന ശീലമുണ്ട്. നോവലുകളും ചെറുകഥകളും സിനിമയായി കണ്ട മലയാളി പ്രേക്ഷകർ അവയോരോന്നിനേയും സ്വീകരിക്കുകയും പലതിന്റെയും ദൃശ്യാനുഭവങ്ങളെ നിഷ്കരുണം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സമീപകാലത്തും അങ്ങിനെയുള്ള ഉദാഹരണങ്ങൾ കാണാനാവും. രാമു കാര്യാട്ടിന്റെ ചിത്രം ചെമ്മീൻ മുതൽ ജി അരവിന്ദൻ ,അടൂർ ഗോപാലകൃഷ്ണൻ,എം ടി...

“നിഴൽ” ഒറ്റ നോട്ടത്തില്‍ വിശ്വസിക്കാനാവാത്ത സംഭവങ്ങളുടെ വസ്തുതകള്‍ തേടി കഥാനായകൻ നടത്തുന്ന അന്വേഷണങ്ങളാണ്. റീവ്യൂ!

കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നീ താരങ്ങൾ ഒന്നിക്കുന്നു , പോരാത്തതിന് ഒരു മിസ്റ്ററി ത്രില്ലെർ, എന്നീ കാരണങ്ങൾ ആണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന ഘടകം. മേല്പറഞ്ഞതിൽ, കുഞ്ചാക്കോ ബോബനും, നയൻതാരയും മിസ്റ്ററിയും ചിത്രത്തിൽ ഉണ്ട് എന്ന അവകാശവാദം കറക്റ്റ് ആയിരുന്നു.. പക്ഷെ ത്രില്ല് മാത്രം എവിടെയും കിട്ടിയില്ല എന്നുള്ളതാണ് സത്യംഒരു...

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നായ 'ജോസഫി'ന്റെ സ്‌ക്രിപ്റ്റ് എഴുതിയ ഷാഹി കബീർ ആണ് നായാട്ട് എഴുതിയിരിക്കുന്നത്. ഷാഹി കബീർ പോലീസ് സേനയിൽ ഒരു ഉദ്യോഗസ്ഥൻ...

‘ചതുർ മുഖം’ഹോളിവുഡ് ലെവൽ ഹൊറർ ത്രില്ലർചിത്രം. ചിത്രം സൂപ്പർ വിജയത്തിലേക്ക്..! റിവ്യൂ

പഴയ ഒരു ടെലിവിഷൻ പരസ്യം ഓർമ്മ വരുന്നു. യന്ത്രവൽകൃത ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്ന ഒരു കൊമ്പത്തെ ഏമാനും, വെറുമൊരു ചുള്ളിക്കമ്പിൽ "ഒന്ന്… രണ്ട്… മൂന്ന്" എന്നു പറഞ്ഞ് പശ പുരട്ടിയിട്ട് വെള്ളത്തിൽ മുക്കിപ്പിടിച്ച്, പെട്ടെന്ന് തന്നെ "കടച്ചാച്ച്… കടച്ചാച്ച്" എന്ന് സന്തോഷത്തോടെ നിലവിളിച്ച്, കുറേ മീനുകളും കൊണ്ട് പോകുന്ന...

ഒരു ഏകാധിപതിക്ക് കീഴിൽ എത്ര തരത്തിലുള്ള പ്രജകളുണ്ടാകും; ‘ജോജി’ എന്ന സിനിമ ചോദിക്കുന്നത് അതാണ്

ഒരു ഏകാധിപതിക്ക് കീഴിൽ എത്ര തരത്തിലുള്ള പ്രജകളുണ്ടാകും. അയാൾ പറയുന്നതെന്തും ഭയഭക്തിബഹുമാനത്തോടെ പിൻതുടർന്ന്, അയാളുടെ ചെയ്തികൾ മാത്രം ശരിയെന്ന് വിശ്വസിച്ചു കണ്ണുമടച്ചു ആ ഏകാധിപതിയുടെ കൂടെ എന്നുമെക്കാലവും നിൽക്കുന്ന ഒരു കൂട്ടർ. അടുത്തൊരു കൂട്ടർ സ്വന്തം വഴികൾ ഉള്ളവരായിരിക്കും. രഹസ്യമായി ഏകാധിപതിയുടെ ഭരണത്തിൽ നിന്നും രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവർ. പക്ഷേ, ഭയം എന്ന...

നിഷ്കാമ കർമ്മികളായ കുറെ മനുഷ്യരുടെ ‘ദേര ഡയറീസ്’ എന്ന ചലച്ചിത്രം

മലയാളിയുടെ ഗൾഫ്പ്രവാസം ആദ്യമായി അഭ്രപാളിയിൽ കാണിച്ച 'വിൽക്കാനുണ്ട് സ്വപ്നങ്ങളി'ലെ മമ്മുക്ക (ബഹദൂറിന്റെ കഥാപാത്രം), 'പരേതൻ തിരിച്ചുവരുന്നു' വിലെ യൂസുഫ്ക്ക, 'ആടുജീവിത'ത്തിലെ കുഞ്ഞിക്ക. തന്നെക്കൊള്ളെ മാത്രം ചിന്തുന്നവരുടെ ലോകത്ത് അപരന് വേണ്ടി പണവും സമയവും ജീവിതവും തുലച്ചുകളയുന്ന ഇങ്ങനെയുള്ള കഥാപാത്രങ്ങൾ അതിശയോക്തിയായി തോന്നാമെങ്കിലും ഗൾഫിൽ ജീവിച്ചവർക്ക് ഒട്ടും അപരിചിതരല്ല ഇവരൊന്നും. ചിലപ്പോൾ പരിചയമില്ലാത്ത...

ബോംബെ ബീഗംസിനെതിരേ ബാലാവകാശ കമ്മീഷന്‍; വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിക്കുന്നു

കുട്ടികളിൽ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണം ഉയർന്നതിനെതുടർന്ന് ബോംബെ ബീഗംസിന്റെ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് നിർത്താൻ ദേശീയ ബാലവകാശ കമ്മീഷൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. ബോംബെ ബീഗം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളിൽ അണിയറപ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ഒടിടി പ്ലാറ്റ്‌ഫോമിന് അയച്ച നോട്ടീസിൽ പറയുന്നു.

3 സിനിമകൾ, 15 സീരീസുകൾ….മൊത്തം 41 റിലീസുകളുമായി നെറ്റ്ഫ്ലിസ്

സേക്രഡ് ഗെയിംസുമായി ഇന്ത്യൻ വിനോദ ലോകത്തെ ഞെട്ടിച്ച ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിസ്ന് കഴിഞ്ഞ വർഷം അത്ര മികച്ചതായിരുന്നില്ല.ഈ പോരായ്മ നികത്താനാണ് 2021ൽ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്.13 സിനിമകൾ, 15 സീരീസുകൾ, 6 സ്റ്റാൻഡപ് കോമഡി സ്പെഷൽ, 4 ഡോക്യുമെന്ററി, 4 റിയാലിറ്റി ടിവി ഷോ എന്നിങ്ങനെ 41 റിലീസുകൾ...

തീരാത്ത വേദന ഹൃദയത്തിൽ നിറച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’

പൂക്കളിഷ്ടം... മഞ്ഞിഷ്ടം... ഭംഗിയിഷ്ടം... തണുപ്പിഷ്ടം...! പ്രായം 18. ലോകം കാൽക്കീഴിൽ .. തലമുടി പറന്നു തൊടുന്നത് ആകാശം.. ഹൃദയം സ്നേഹനിർഭരം... കാപഠ്യമേതുമില്ലാത്ത ബുദ്ധി....നാൽപത് വർഷം മുമ്പുള്ള കാലം അത്. അപ്പോഴാണ് നീളൻ നോട്ടത്തിനറ്റം ചെന്നു ഒരു പോസ്റ്ററിൽ കുടുങ്ങിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്!
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE