Monday, April 29, 2024

Monthly Archives: February, 2021

ആഷിഖ് അബുവിന്റെ സിനിമ തിയേറ്റർ കാണില്ല:- സന്ദീപ്​ വാര്യർ

ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥപറയുന്ന സംവിധായകൻ അലി അക്ബറിൻ്റെ സിനിമ പ്രദർശിപ്പിക്കാൻ വിലക്കെങ്കിൽ ആഷിഖ് അബുവിന്റെ സിനിമയും തിയേറ്റർ കാണില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. അലി അക്ബറിൻ്റെ സിനിമയുടെ പൂജയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘1921...

ധനുഷിന്റെ ‘ജഗമേ തന്തിരം’ ഒ ടി ടി പ്ലാറ്റ്ഫോമിലും തിയേറ്ററിലും ഒരേ ദിവസം റിലീസ്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ തമിഴ് ചിത്രമായ ' ജഗമേ തന്തിരം' 2020 മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കൊറോണ മഹാമാരി കാരണം സിനിമയുടെ റിലീസ് നീട്ടിവെച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ധനുഷിന്റെ 'ജഗമേ തന്തിരം' തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യും ഒരേ ദിവസം റിലീസ് ചെയ്യും....

സുൽത്താൻ ട്രെയിലർ; “മഹാഭാരത്തത്തിൽ കൃഷ്ണൻ കൗരവ പക്ഷത്ത് ആയിരുന്നെങ്കിലോ”

കാർത്തിയുടെയും രശ്മിക മന്ദണ്ണയുടെയും വരാനിരിക്കുന്ന തമിഴ് ചിത്രമായ സുൽത്താന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ബക്കിയരാജ് കണ്ണനാണ് സുൽത്താന്റെ സംവിധായകൻ. എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഏപ്രിലിൽ 2 ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ്...

മധുരമായ കാത്തിരിപ്പിന്റെ ചിത്രങ്ങളുമായി സമീറ റെഡി

സമീറ റെഡി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ മകൾ നൈറയുമൊത്തുള്ള രസകരമായ നിരവധി നിമിഷങ്ങൾ പങ്കുവെച്ചിരുന്നു. അമ്മയെക്കുറിച്ചും പ്രെഗ്നൻസി പീരിയഡിനെ കുറിച്ചുമെല്ലാം സമീറ തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സമീറ, തന്റെ മകൾ നൈറ ഗർഭവസ്ഥയിലായിരിക്കുമ്പോൾ നടത്തിയ ബേബിഷവർ ചടങ്ങിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ; ഓർമ്മകളിൽ കൊച്ചിൻ ഹനീഫ

കിരീടത്തിലെ ഹൈദ്രോസും മാന്നാർ മത്തായിലെ എൽദോയും ഹിറ്റ്ലറിലെ ജബ്ബാറും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയുമൊക്കെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ ചില കഥാപാത്രങ്ങളാണ്. തെന്നിന്ത്യൻ സിനിമാലോകത്ത് തിരക്കഥാകൃത്തായും സംവിധായകനായും നടനായും നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു കൊച്ചിൻ ഹനീഫ. അദ്ദേഹം വിട പറഞ്ഞിട്ട് 11 വർഷം പിന്നിടുകയാണ്.

കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് തിയേറ്ററുകളിലേക്ക്

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമാണിത്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോവിഡ് കേസുകളിൽ വന്നിരിക്കുന്ന വർദ്ധനയെ തുടർന്ന് ഫെബ്രുവരി ആദ്യവാരം തിയേറ്ററിൽ എത്തുമെന്ന് പറഞ്ഞിരുന്ന സിനിമയുടെ റിലീസ് തീയതി മാറ്റിയത് ഏറെ ശ്രദ്ധ...

ത്രില്ലിംഗ് ടീസറുമായി ഓപ്പറേഷൻ ജാവ

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾക്കുശേഷം ഡി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് തരുൺ മൂർത്തി രചന നിർവഹിക്കുന്ന ചിത്രത്തിൽ...

സിനിമ താരങ്ങൾ മായാവി സീരിയസിൽ; ക്രീയേറ്റീവ് വർക്ക്‌ കാണാം

ബാലരമയിലെ മായാവി എന്ന ചിത്രകഥ മലയാളികളെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവുമധികം ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ്. കുട്ടൂസൻ, ഡാകിനി, ലുട്ടാപ്പി, രാജു, രാധ, വിക്രമൻ, മുത്തു, ലൊട്ടുലൊടുക്ക്, ഗുൽഗുലുമാലു എന്നിങ്ങനെ അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്.  മലയാളികളുടെ പ്രിയപ്പെട്ട ഈ...

പകർപ്പവകാശ കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകൻ ശങ്കറിനെതിരെ എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ll ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ശങ്കറിന്റ ബ്ലോക്ക് ബസ്റ്റർ ചിത്രം യെന്തിരൻ എന്ന ചിത്രം തന്റെ ജിഗുബ എന്ന കഥയുടെ പകർപ്പാണെന്ന് എഴുത്തുകാരൻ അരുൾ തമിഴ്നാഥൻ ആരോപിരുന്നു. 1996 ൽ...

“അയ്യേ ലിപ്സ്റ്റിക് ഇട്ടോ?”; വിമർശനങ്ങൾക്ക് മറുപടിയായി കനികുസൃതി

ശക്തമായ പ്രസ്താവനകൾക്കും മാനുഷിക കാഴ്ചപ്പാടുകൾക്കും പേരുകേട്ട വ്യക്തിയാണ് സംസ്ഥാന അവാർഡ് നേടിയ കനി കുസൃതി. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനിടെ നടി ഇത് വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. റിഹാനയുടെ യൂണിവേഴ്സൽ ചുവന്ന ലിപ്സ്റ്റിക് ധരിച്ചാണ് കനി കുസൃതി ചടങ്ങിനെത്തിയത്. റെഡ് ലിപ്സ്റ്റിക്ക് ഇട്ടെത്തിയ കനിയെ വിമർശിച്ച് ചിലർ രംഗത്തെത്തിയിരുന്നു. മുൻപ്...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE