Thursday, May 16, 2024

Monthly Archives: February, 2021

‘ഭീഷ്‍മ പര്‍വ്വം’; മാസ്സ് ലുക്കിൽ മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഭീഷ്‍മ പര്‍വ്വം'. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍...

സച്ചിയുടെ സ്വപ്നം ‘വിലായത്ത് ബുദ്ധ’; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പൃഥ്വിരാജ്

സച്ചി ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്‍റെ സ്വപ്ന സിനിമയായ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് അയ്യപ്പനും കോശിയുടേയും ഒന്നാം വാര്‍ഷിക ദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് താങ്കള്‍ക്ക് വേണ്ടിയാണ് സഹോദരാ, സച്ചിയുടെ ഓര്‍മ്മയ്ക്കായി ജയൻ നമ്പ്യാർ ഒരുക്കുന്ന വിലയാത്ത് ബുദ്ധ. പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.

മഹേഷിന്റെ പ്രതികാരം; 5 വർഷങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോ തുറന്നുകൊണ്ടു അണിയറ പ്രവർത്തകർ

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരം ഇറങ്ങിയിട്ട് 5 വർഷം പിന്നിടുകയാണ്. 2016 ഫെബ്രുവരി 6നാണ് മഹേഷിന്റെ പ്രതികാരം തിയറ്ററുകളിലെത്തുന്നത്. മികച്ച പ്രദർശനവിജയം നേടിയ ഈ ചിത്രത്തിന് 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏതാനും ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. ഭാവന സ്റ്റുഡിയോ എന്ന ഒഫീഷ്യൽ ഫേസ്ബുക്ക്...

നിഗൂഢതകൾ ഒളിപ്പിച്ച് ആകാംഷഭരിതരാക്കി ജോർജ്ജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 2 ട്രെയിലർ

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2 ന്റെ ട്രെയിലർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോ ആണ് ട്രെയിലർ പുറത്തുവിട്ടത്. ഫെബ്രുവരി എട്ടിന് ട്രെയിലർ പുറത്തുവിടുമെന്നാണ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ട്രെയിലർ സോഷ്യൽ മീഡിയയിൽ ചോർന്നതിനെ തുടർന്നാണ് പറഞ്ഞതിലും രണ്ടു ദിവസം മുൻപ് ട്രെയിലർ പുറത്തുവിട്ടത്.

താരരാജാവിന്റെ സഫലമാകാത്ത സ്വപ്നം

മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. ഈ കാലയളവിൽ മോഹൻലാലിനൊപ്പം ഒരുപാട് നടിമാർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം തനിക്ക് ഒപ്പം അഭിനയിക്കാൻ ആഗ്രഹിച്ച ഒരു നടിയുണ്ട്.

അമ്മ ആസ്ഥാനമന്ദിരം; താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് എഎംഎംഎയ്ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്. കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി നവീകരിക്കാന്‍ പത്ത് കോടിയിലേറെ ചെലവഴിച്ചിട്ടുണ്ട്.

പ്രഭാസിന്റെ ഹൃദയം അറിയേണ്ട സമയമാണിത്; രാധേശ്യാം പ്രീ ടീസർ

പ്രഭാസ് നായകനായ രാധേശ്യാം എന്ന ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 14 പ്രണയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. രാധേശ്യാമിന്റെ പ്രീ ടീസർ പുറത്തിറക്കി നിർമാതാക്കൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാധേ ശ്യാം തീവ്രമായ ഒരു പ്രണയകഥയാണ്. പ്രഭാസ് അതിൽ പാം...

“കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം”; ചിത്രയുടെ ശബ്ദ മാധുര്യത്തിൽ ഒരു താരാട്ട് പാട്ട് കൂടി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം…' എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ഈ...

നിഗൂഢതകളുമായി ജോർജ് കുട്ടി വീണ്ടും വരുന്നു; ദൃശ്യം 2 ട്രെയിലർ ഉടൻ

മലയാളത്തിൽ തരംഗമായിരുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2ന്റെ ട്രെയിലർ ഫെബ്രുവരി എട്ടിന് പുറത്തിറക്കുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ജിത്തു ജോസഫ്...

സച്ചിന്റെ ട്വീറ്റ്. ശ്രീന്ദ ആണ് ഇപ്പോൾ താരം

കർഷക സമരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ തോടെ പ്രതികരണവുമായി രാജ്യത്തിനകത്ത് വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതികരണവുമായി എത്തിയിരുന്നു. കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായികക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കും സംഭവം കാരണമായി.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE