അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് എഎംഎംഎയ്ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്. കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി നവീകരിക്കാന്‍ പത്ത് കോടിയിലേറെ ചെലവഴിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉള്ള കെട്ടിടത്തിലെ ശീതീകരണ – വെളിച്ച സംവിധാനങ്ങള്‍ വിദൂരത്ത് നിന്ന് പോലും മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാം. സംഘടന യോഗങ്ങള്‍ക്ക് പുറമേ, വലിയ ഹാള്‍ നാടക, കലാ ശില്പശാലകള് പോലുള്ള സാംസ്കാരിക പരിപാടികള്‍ക്ക് നല്‍കാനും ആലോചനയുണ്ട്. ഒരു നിലയില്‍ പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കുമുള്ള മുറികളാണുള്ളത്. അംഗങ്ങള്‍ക്ക് സിനിമ ചര്‍ച്ചകള്‍ക്കും കഥ കേള്‍ക്കുവാനും അഞ്ച് സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളും അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
2019 നവംബർ 20 നാണ് കെട്ടിടത്തിന് നിർമ്മാണം ആരംഭിച്ചത്. ഉദ്ഘാടനം 2020 ഒക്ടോബറിലാണ് മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റി. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ രജതജൂബിലി വർഷം കൂടിയാണിത്.
വളരെ സന്തോഷകരമായ കാര്യമാണ്. എല്ലാവരെയും ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് ഉദ്ഘാടന ശേഷം മമ്മൂട്ടി പറഞ്ഞത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാവരെയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നുവെന്ന് പറഞ്ഞ മോഹന്‍ലാല്‍. ഏകദേശം 135 ഓളം താരങ്ങളായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുകയും ചെയ്തു.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480