ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രം പാപ്പൻ പ്രഖ്യാപിച്ചു. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണിത്. മകൻ ഗോകുൽ സുരേഷ് ഗോപി, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്.ആർ ജെ ഷാൻ രചന നിർവഹിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്

1986ൽ പുറത്തിറങ്ങിയ ‘സായം സന്ധ്യ’ എന്ന സിനിമയിലൂടെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് നായർ സാബ് (1989), ഭൂപതി (1997), ലേലം (1998), വാഴുന്നോർ (1998), പത്രം (1999), ട്വന്റി ട്വന്റി (2008), സലാം കശ്‌മീർ (2014) തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചു.

അടുത്തിടെ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സുരേഷ് ഗോപിയുടെ ടീം വ്യക്തമാക്കിയിരുന്നു. ദുൽഖർ സൽമാൻ നിർമ്മിച്ച ‘വരനെ ആവശ്യമുണ്ട്’ സിനിമയിലൂടെ സുരേഷ് ഗോപി മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. നീണ്ട നാളുകൾക്കു ശേഷം സുരേഷ് ഗോപി-ശോഭന ജോഡികൾ വീണ്ടും സ്‌ക്രീനിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. ഇതിലെ സുരേഷ് ഗോപിയുടെ സാൾട് ആൻഡ് പെപ്പർ ലുക്ക് സിനിമ ഇറങ്ങും മുൻപേ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രം പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിനൊടുവിൽ മുന്നോട്ടു പോവുകയായിരുന്നു. 

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!