Thursday, May 2, 2024

suresh gopi

സഹായ ഹസ്തവുമായി സുരേഷ് ഗോപി; മകളുടെ പേരിൽ പ്രാണവായു നൽകാനുള്ള സംവിധാനം

കൊവിഡ് രണ്ടാം തരംഗം അതീവ ഗുരുതരമാം വിധം രാജ്യത്ത് വ്യാപിച്ചിരിക്കുകയാണ്. അനുദിനം നിരവധി കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യാസന്നരായ രോഗികള്‍ക്ക് ഓക്സിജൻ നൽകാനാവാത്ത രീതിയിൽ ഓക്സിജൻ ക്ഷാമവും നേരിടുകയാണ്. ഇതിനിടയിൽ സാന്ത്വന സ്പര്‍ശവുമായി എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. കൊറോണ രോഗികള്‍ക്ക് കിടക്കയുടെ അരികിലേക്ക്...

ന്യൂമോണിയ ബാധയെ തുടര്‍ന്ന് സുരേഷ് ഗോപി ആശുപത്രിയിൽ

സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്ന് വരാനിരിക്കെ ബിജെപി രാജ്യസഭാ എംപിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി ആശുപത്രിയിൽ. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ്‌ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

പാപ്പന്‍; സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്റെ’ പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തിഡ്രലിൽ വച്ചു നടന്നു. നിർമാതാക്കളിലൊരാളായ ഷരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു. സെന്റ് ഡോമിനിക്സ് കത്തിഡ്രലിലെ ഫാദർ ബോബി അലക്സ്‌ മണ്ണപ്ലാക്കൽ സ്വിച്ച് ഓൺ ചെയ്തു.

പാപ്പൻ; ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു

ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രം പാപ്പൻ പ്രഖ്യാപിച്ചു. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണിത്. മകൻ ഗോകുൽ സുരേഷ് ഗോപി, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും പ്രധാന...

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഒറ്റകൊമ്പന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം താരം സംവിധായകനും നിർമാതാവിനും ഒപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. 'ഇന്നലെ മകര ദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹ ആശംസകളുടെ ഒറ്റക്കൊമ്പൻ തേരോട്ടം തുടങ്ങുന്നു' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE