മോഹൻലാലിന്റെ വർക്ക്ഔട്ട് വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. മുമ്പ് പല സന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ വർക്ക്ഔട്ട് വീഡിയോ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ യുവനടന്മാർക്കെല്ലാം മാതൃകയാണ് താരം. ഇപ്പോഴിതാ അദ്ദേഹം തന്‍റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വർക്കൗട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രായത്തെ വകവെക്കാതെ വളരെ ഉന്മേഷത്തോടെയാണ് അദ്ദേഹം വർക്ക്ഔട്ട് ചെയ്യുന്നത്.

ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്‍റണിയുടെ നിർദ്ദേശാനുസരണമാണ് ജിമ്മിൽ അദ്ദേഹത്തിന്‍റെ വര്‍ക്കൗട്ട്. പുതിയ സിനിമയായ ബറോസിനായാണോ അതോ എമ്പുരാനുവേണ്ടിയാണോ എന്നൊക്കെയാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്‍റു ചെയ്തിരിക്കുന്നത്. വ്യായാമം ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വീഡിയോയൊപ്പം കുറിച്ചിട്ടുണ്ട്. രസകരമായ ലാൽ ഭാവങ്ങളും വീഡിയോയിൽ ഇടയ്ക്കിടെ കാണാം. വീഡിയോ ഇതിനോടകം അനവധി പേരാണ് ലൈക്കും കമന്‍റും ഷെയറും ചെയ്തിരിക്കുന്നത്. എൺപതിനായിരത്തിലേറെ ലൈക്കുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!