രതീഷ്​ പൊതുവാൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ‘ന്നാ താൻ കേസ്​ കൊട്​’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകും. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകരുടെ മനം കവർന്നിരുന്നു. താരം ഫേസ്​ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ്​ ചിത്രം പ്രഖ്യാപിച്ചത്​. പോസ്റ്ററിലൂടെ ഈ വർഷം തന്നെ ചിത്രീകരണമാരംഭിക്കുമെന്നും ചാക്കോച്ചൻ സൂചന നൽകുന്നുണ്ട്​.

എന്നാ പിന്നെ… രസകരമായ ഒരു കേസ്അങ്ങ് കൊടുത്തേക്കാം,ല്ലേ !!!
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു ,മധു നീലകണ്ഠൻ,വിനയ് ഫോർട്ട്,സൈജു കുറുപ്പ്,ജാഫറിക്ക,ഗായത്രി ശങ്കർ ….പിന്നെ ഞാനും !!!! “ന്നാ,താൻ കേസ് കൊട്”…….
ഈ വർഷം തന്നെ കൊടുക്കും
, എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

സന്തോഷ്​ ടി. കുരുവിള, ആശിഖ്​ അബു, എന്നിവർ ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്​, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ, വിനയ്​ ഫോർട്ട് എന്നിവരും അഭിനയിക്കുന്നുണ്ട്​. മധു നീലകണ്ഠനാണ്​ ഛായാഗ്രാഹകൻ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!