ഫൈനൽസിനുശേഷം മറ്റൊരു സ്പോർട്സ് ചിത്രവുമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനെത്തുകയാണ് രജിഷ വിജയൻ. രാഹുൽ റിജി നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഖൊ ഖൊ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ പ്രദീപ് ആണ് സംഗീതം.

രജിഷ വിജയനു പുറമേ മമിത ബൈജു, വെങ്കിടേഷ് വി.പി., രഞ്ജിത്ത് ശേഖർ നായർ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ടോബിൻ തോമസ് ആണ് ഛായാഗ്രഹണം. ഫൈനൽസിൽ സൈക്ലിംഗ് ആണെങ്കിൽ പുതിയ ചിത്രത്തിൽ ഖൊ ഖൊ എന്ന പരമ്പരാഗത കായിക ഇനവുമായിട്ടാണ് രജിഷ വിജയൻ ഇത്തവണ എത്തിയിരിക്കുന്നത്. ആകാംക്ഷയും ആവേശവും സൃഷ്ടിക്കുന്ന ചിത്രമായിരിക്കും ഖൊ ഖൊ എന്ന് ഉറപ്പിക്കാം. ചിത്രം ഏപ്രിൽ മാസം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്. ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണിത്. ഖൊ ഖൊ എന്ന കളിക്ക് പ്രസിദ്ധമായ സ്ഥലങ്ങളാണ് പാലക്കാട് ജില്ലയിലെ കാടാങ്കോടും കൊട്ടേക്കാടും. ഇവിടെ കുട്ടികൾ മുതൽ മുത്തശ്ശിമാർക്കുവരെ ഖൊ ഖൊ കളിയറിയാം. ഈ പശ്ചാത്തലമാകും സിനിമയിലും ഒരുങ്ങുക.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!