ടി. വി. ചന്ദ്രൻ സംവിധാനം ചെയ്ത ശങ്കരനും മോഹനനും എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ഈവ സൂരജ് ക്രിസ്റ്റഫർ ഇനി നായികയാകാൻ  ഒരുങ്ങുന്നു. ജയസൂര്യ നായകനായ ശങ്കരനും മോഹനനിലും ഈവയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ബാലതാരമായി അവസാനം അഭിനയിച്ചത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്‌, ഈ അടുത്തകാലത്ത്, മാറ്റിനി, ഹൗസ്ഫുൾ, നിർണായകം, ഹാപ്പി  ജേർണി, മെമ്മറീസ്, രാജാധിരാജ എന്നിവയാണ് ഈവ അഭിനയിച്ച മറ്റു മലയാള  ചിത്രങ്ങൾ.

രാജാധിരാജയിൽ മമ്മൂട്ടിയുടെയും റായ്ലക്ഷ്മിയുടെയും മകളായാണ് അഭിനയിച്ചത്. ഈ സിനിമയിലെ മൂന്ന് ഗാനരംഗങ്ങളിലും ഈവ ഉണ്ടായിരുന്നു. മിടുമിടു മിടുക്കൻ മുയലച്ചൻ എന്ന ഈ ചിത്രത്തിലേ ഗാനം സൂപ്പർ ഹിറ്റായിരുന്നു.

 ഒരു തെലുങ്ക് ചിത്രത്തിൽ  നായകൻ പവൻ  കല്യാണിന്റെ  സഹോദരിയുടെ ബാല്യകാലം ഇവ അവതരിപ്പിച്ചിരുന്നു. പത്ത് ചിത്രങ്ങളിലാണ്  ഈവ ബാലതാരമായത്. 

സിനിമയിലെന്നപോലെ പരസ്യചിത്രങ്ങളിലും ഈ മിടുക്കി അഭിനയിച്ചിട്ടുണ്ട്. മഞ്ജുവാര്യർ ഉൾപ്പെടെയുള്ള  താരങ്ങൾക്കൊപ്പം അഭിനയിച്ച് പരസ്യചിത്രങ്ങളിലും ശ്രദ്ധേയയായി. ഇരുപതോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിനോടും ഈവയ്ക്ക് ഏറെ താല്പര്യമുണ്ട്.

നിരവധി  ഫോട്ടോ ഷൂട്ടുകളിൽ മോഡലായിട്ടുള്ള ഈവയുടെ ക്രിസ്തുമസ് ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ വൈറലായിരുന്നു. ക്രിസ്മസ്  ട്രീയായിട്ടായിരുന്നു  ഈവ അതിൽ  അണിഞ്ഞൊരുങ്ങിയത്. മലയാളത്തിലെന്നപോലെ  തമിഴിൽനിന്നും ഈവയെത്തേടി  അവസരങ്ങൾ   വരുന്നുണ്ട് 

ആലുവ  ജ്യോതി  നിവാസ് പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഈവ. നഴ്സറി ക്ലാസ്സ്‌ മുതൽ  ഈ സ്കൂളിലാണ്   പഠിക്കുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!