തണ്ണീർമത്തൻ ദിനങ്ങൾക്കു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പർ ശരണ്യ. തണ്ണീർമത്തനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജൻ, ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന ചലചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ അനശ്വര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ സ്ത്രീകേന്ദ്രീകൃത കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

തണ്ണീർ മത്തൻ ദിനങ്ങൾ നിർമ്മിച്ച ഷിബിൻ ബെക്കറും സംവിധായകൻ ഗിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കൂടാതെ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും ഗിരീഷ് തന്നെയാണ്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകുന്ന ഈ ചിത്രത്തിൽ ഛായാഗ്രഹണം സജിത് പുരുഷനും എഡിറ്റിംഗ് ആകാശ് വർഗ്ഗീസും നിർവഹിക്കുന്നു

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!