ബോളിവുഡ് നടിയും മോഡലും ആയ ഡയാന പെന്റി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സല്യൂട്ട്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ ആദ്യമലയാളചിത്രത്തെ കുറിച്ച് പങ്കുവച്ചത്. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകനാകുന്നത്.

മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.ദേശീയ അവാർഡ് ജേതാക്കളായ ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ ദുൽക്കർ സൽമാനെ ഒരു പോലീസുകാരനായി കാണുമെന്ന് അറിയപ്പെടുന്ന വൃത്തങ്ങൾ പറയുന്നു.

സന്തോഷ് നാരായണനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രഹണവും വസ്ത്രാലങ്കാരം സുജിത് സുധാകരനും നിര്‍വ്വഹിക്കുന്നു. മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.

2005 മോഡലിംഗ് രംഗത്തേക്ക് ഇറങ്ങിയ ഡയാന പെന്റി 2012 ൽ കോക്ക്ടെയിൽ എന്ന ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!