Monday, April 29, 2024

roshan andrews

ആകാംക്ഷയ്ക്ക് വിരാമമിട്ട് ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന് 'സല്യൂട്ട്' എന്നാണ് പേര് നൽകിയിരിക്കുന്നത്. ദുൽഖര്‍ പോലീസ് വേഷത്തിൽ നിൽക്കുന്ന ചിത്രത്തോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ദുൽഖര്‍ തന്നെയാണിത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് എന്നെഴുതിയ ഒരു ബുള്ളറ്റിന്‍റെ ചിത്രമുള്ള...

ടൈറ്റിൽ ഇല്ലാതെ ദുൽഖറിന്റെ സിനിമാ പോസ്റ്റർ

റോയൽ എൻഫീൽഡ് പാർക്ക് ചെയ്ത സിനിമാ പോസ്റ്റർ സിനിമയുടെ ആകാംക്ഷ കൂട്ടുകയാണ്. ദുൽഖർ നായക വേഷം ചെയ്യുന്ന റോഷൻ ആൻഡ്രൂസ് ചിത്രം വേറിട്ട പോലീസ് പ്രമേയമാണ് അവതരിപ്പിക്കുന്നത്. പോസ്റ്ററിലെ റോയൽ എൻഫീൽഡിന്റെ നമ്പർ പ്ലേറ്റിനു താഴെ പോലീസ് എന്ന് എഴുതിയിട്ടുണ്ട്.

ആദ്യ മലയാള ചിത്രം ദുൽഖർ സൽമാനുമൊത്ത്: ചിത്രങ്ങൾ പങ്കുവെച്ച് ഡയാന പെന്റി

ബോളിവുഡ് നടിയും മോഡലും ആയ ഡയാന പെന്റി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സല്യൂട്ട്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ ആദ്യമലയാളചിത്രത്തെ കുറിച്ച് പങ്കുവച്ചത്. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകനാകുന്നത്. മനോജ് കെ. ജയന്‍, അലന്‍സിയര്‍,...

ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്നു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ പൂജയും സ്വിച്ച് ഓൺകർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. അടുത്ത സുഹൃത്തും നടനുമായ സണ്ണി...

ലോക സിനിമക്ക് പിറന്നാൾ ആശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്

സിനിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മറ്റേതൊരു സംവിധായകനെകാളും ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്തത് താൻ ആയിരിക്കുമെന്നും അതിനു കാരണം ലൂമിയർ ബ്രദേഴ്സ് വെളിച്ചം വിതറി കൊണ്ടാണ് തന്നെ ആദ്യസിനിമയായ ഉദയനാണ് താരം തുടങ്ങുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം സിനിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. തന്റെ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE