സിനിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മറ്റേതൊരു സംവിധായകനെകാളും ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്തത് താൻ ആയിരിക്കുമെന്നും അതിനു കാരണം ലൂമിയർ ബ്രദേഴ്സ് വെളിച്ചം വിതറി കൊണ്ടാണ് തന്നെ ആദ്യസിനിമയായ ഉദയനാണ് താരം തുടങ്ങുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം സിനിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. തന്റെ facebook insta പേജുകളിലൂടെ ആണ് ഈ വീഡിയോ സന്ദേശം.

1895 ഡിസംബർ 28 നാണ് ലൂമിയർ സഹോദരന്മാർ ആദ്യമായി ഒരു ചലിക്കുന്ന ചിത്രം പ്രദർശിപ്പിക്കുന്നത്. പാരീസ് ഹോട്ടൽ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന 10 ഹ്രസ്വ നിശബ്ദ സിനിമകൾ കാണുന്നതിന് പൊതുജനങ്ങൾ ഒരു ഫ്രാങ്ക് നൽകി ഫലപ്രദമായ സിനിമയ്ക്ക് ജന്മം നൽകി. ചലച്ചിത്രചായാഗ്രഹണത്തിന്റെ തുടക്കക്കാരായ ഫ്രഞ്ച് സഹോദരന്മാരാണ് ലൂമിയർ സഹോദരന്മാർ എന്നറിയപ്പെടുന്ന അഗസ്തെ ലൂമിയേയും(1862-1954)  ലൂയി ലൂമിയേയും(1864-1948). 1895 അവർ രൂപകൽപ്പന ചെയ്ത സിനിമ ഫോട്ടോഗ്രാഫിക് പ്ലേറ്റന്റ് ലഭിച്ചു. അതേ വർഷം തന്നെ ആദ്യത്തെ ചലച്ചിത്രവും നിർമ്മിച്ചു. ലോകത്തിലെ ആദ്യ സിനിമ ശാലയും പാരീസിൽ തുറന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!