അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. പത്തൊൻപത് ലക്ഷം ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടു കഴിഞ്ഞത്. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.
പിങ്കുപീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൺസ് അപ്പ്ഓൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറയാണ് ചിത്രം നിർമ്മിക്കുന്നത്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപി സുന്ദറാണ് സംഗീത സംവിധാനം. ബി.കെ ഹരിനാരായണനാണ് ഗാനരചയിതാവ്. ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷൻ നിർവഹിക്കുന്നു. എഡിറ്റിംഗ് ജോൺകുട്ടി. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങൾ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റര്ടെയിന്റ്മെന്റ് VFXഉം കൈകാര്യം ചെയ്തിരിക്കുന്നു.
പ്രേക്ഷകര്‍ക്കിടയിൽ ഏറെ ശ്രദ്ധനേടിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് നായകനാകുന്ന ചിത്രം കൂടിയാണിത്. വിൻസന്റ് കൊമ്പനെന്ന പള്ളിവികാരിയായി അമിത് എത്തിയ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480