വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾക്കുശേഷം ഡി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, സുധി കൊപ്പ, ലുക്മാൻ, ബിനു പപ്പു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പോലീസുകാരിയായി മികച്ച അഭിനയം കാഴ്ചവെച്ച ജെസ്സി എന്ന കഥാപാത്രമായി അഭിനയിച്ച ധന്യ അനന്യയും വിനായകനും ഇരിക്കുന്ന പോസ്റ്റർ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.

ഓപ്പറേഷൻ ജാവ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാന പലകേസുകളിലും അടിസ്ഥാനമാക്കി ഒരു വർഷക്കാലത്തോളം നീണ്ട റിസർച്ചുകൾക്കൊടുവിൽ ആണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്.

കേരള പോലീസിന്റെ കുറ്റന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും ആവിഷ്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് നിർവഹിക്കുന്നു. ജോയ് പോൾ രചന നിർവഹിച്ച വരികൾക്ക് ജെക്സ് ബിജോയ് സംഗീതം നൽകുന്നു. ഫെബ്രുവരി 12നാണ് ഓപ്പറേഷൻ ജാവ തിയേറ്ററിലെത്തുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!