നാളെ റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററുടെ ക്ലൈമാക്സ് രംഗം സമൂഹ മാധ്യമങ്ങളിലൂടെ ചോർന്നു. വിജയ്ക്കൊപ്പം വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി നാളെയാണ് നിശ്ചയിച്ചിരുന്നത്. വിതരണക്കാർക്കായി നടത്തിയ ഷോക്കിടയിൽ ആണ് രംഗങ്ങൾ ചോർന്നത്. സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമ്മാണകമ്പനി. സംവിധായകൻ ലോകേഷ് കനകരാജും നിർമ്മാണ കമ്പനിയുമാണ് ഇക്കാര്യം അറിയിച്ചത്.

‘ഒന്നരവർഷത്തെ കഠിനാധ്വാനമാണ് മാസ്റ്റർ, ദയവുചെയ്ത് ചിത്രത്തിലെ പ്രധാന രംഗങ്ങൾ പ്രചരിപ്പിക്കരുതെന്ന്’ സംവിധായകൻ ലോകേഷ് കനകരാജ് ആവശ്യപ്പെട്ടു. ‘മാസ്റ്ററിനായി ഒരു ദിവസം കൂടി കാത്തിരിക്കൂ’ എന്നാണ് ലോകേഷ് തുടർന്ന് ട്വിറ്റ് ചെയ്തത്.

2020 ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്നാണ് നീട്ടിവെച്ചത്. നാളെ തമിഴ്നാട്ടിലെ പൊങ്കലിനോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്. കോളേജ് അധ്യാപകനായി വിജയ് എത്തുന്ന മാസ്റ്ററിൽ പ്രതിനായകനായി വിജയസേതുപതിയാണുള്ളത്. ഹിന്ദി ഉൾപ്പെടെ 5 ഭാഷകളിലേക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 10 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ നാളെ തുറക്കുമ്പോൾ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് മാസ്റ്റർ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!