Sunday, May 5, 2024

master

മാസ്റ്ററിന്റെ ക്ലൈമാക്സ് ചോർന്നു.

നാളെ റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററുടെ ക്ലൈമാക്സ് രംഗം സമൂഹ മാധ്യമങ്ങളിലൂടെ ചോർന്നു. വിജയ്ക്കൊപ്പം വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി നാളെയാണ് നിശ്ചയിച്ചിരുന്നത്. വിതരണക്കാർക്കായി നടത്തിയ ഷോക്കിടയിൽ ആണ് രംഗങ്ങൾ ചോർന്നത്. സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമ്മാണകമ്പനി. സംവിധായകൻ ലോകേഷ് കനകരാജും നിർമ്മാണ കമ്പനിയുമാണ് ഇക്കാര്യം...

നൂറു ശതമാനം ആളുകളെയും തീയറ്ററിൽ പ്രവേശിപ്പിക്കാം; തമിഴ്നാട് സർക്കാർ

ജനുവരി 11 മുതൽ തീയറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എടുത്തു മാറ്റി, 100% തീയറ്ററുകളിൽ ആളുകളെയും പ്രവേശിപ്പിക്കാമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് കേസുകൾ കുറഞ്ഞത് കണക്കിലെടുത്താണ് തീരുമാനം എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ...

ആവേശത്തോടെ പോസ്റ്റർ പങ്കുവെച്ച് വിജയസേതുപതി; മാസ്റ്റർ റിലീസ് ജനുവരി 13 ന്

മാസ്റ്റർ സിനിമയുടെ എല്ലാ ഭാഷയിലെയും പോസ്റ്റർ പങ്കുവെച്ച് വിജയ് സേതുപതി. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന മാസ്റ്റർ ജനുവരി 13 ന് തീയേറ്ററുകളിലെത്തും. കൈയ്തിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാളവിക മോഹനനാണ് നായിക.മുൻപ് രജനികാന്ത്, മാധവൻ...

വെറും ‘മാസ്റ്റർ’ അല്ല, ഹിന്ദിയിൽ ‘വിജയ് ദി മാസ്റ്റർ’

ദളപതി വിജയ് അഭിനയിച്ച മാസ്റ്റർ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നാണ്. തമിഴ് തെലുങ്ക് എന്നിവയ്ക്കുപുറമേ ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യാൻ മാസ്റ്ററുടെ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നു. ഹിന്ദി പതിപ്പിന് ‘വിജയ് ദി മാസ്റ്റർ ‘ എന്നാണ് പേര്. അടുത്തിടെയാണ് ചിത്രത്തിന് സെൻസർ ബോർഡ് യു / എ  സർട്ടിഫിക്കറ്റ് നൽകിയത്....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE