ധനുഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം “കർണ്ണന്റെ ” പോസ്റ്ററാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കയ്യിൽ വാളുമായി കുതിരപ്പുറത്തേറി വരുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണുന്നത്. പശ്ചാത്തലത്തിൽ അണി നിരന്ന്നിൽക്കുന്ന പട്ടാളക്കാരെയും കാണാം. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മാരി സെൽവരാജ് ആണ് സംവിധാനം നിർവഹിക്കുന്നത്.

കലൈപുളി എസ് തനു നിർമ്മാണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ തേനി ഈശ്വരൻ ഛായാഗ്രഹണവും സന്തോഷ് നാരായണൻ സംഗീതവും നിർവഹിക്കുന്നു. ശക്തമായ നാടൻ കഥാപാത്രമായി ധനുഷ് എത്തുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മാരി സെൽവരാജും ധനുഷും ഒന്നിച്ചെത്തുന്ന ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. അതേസമയം, ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരാഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!