വിജയ് ആന്റണി നായകനായ ‘കോടിയിൽ ഒരുവൻ’ എന്ന ചിത്രം റിലീസ് ചെയ്യുന്നത് അഞ്ച് ഭാഷകളിൽ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ആനന്ദ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ അഞ്ചു ഭാഷകളിലായ പുറത്തിറങ്ങി. തമിഴിൽ ‘കോടിയിൽ ഒരുവൻ’ എന്നും മറ്റുഭാഷകളിൽ ‘വിജയരാഘവൻ’ എന്നുമാണ് പേരിട്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലുടെ ശ്രദ്ധേയനായ സൂരജ് പോപ്സാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആത്മികയാണ് നായിക.

ഇൻഫിനിറ്റി ഫിലിം വേഞ്ചേഴ്സ് അവതരിപ്പിക്കുന്ന സിനിമ ചെണ്ടൂർ ഫിലിം ഇന്റർനാഷണലിന്റെയും ടി ഡി രാജയുടെയും ബാനറിൽ ടി ഡി രാജയും ഡി ആർ സജയ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. ചായാഗ്രഹണം എൻ എസ് ഉദയകുമാർ. സംഗീതം നിവാസ് കെ പ്രസന്ന, എഡിറ്റർ വിജയ് ആന്റണി. കോ പ്രൊഡ്യൂസേഴ്സ് – കമൽ ബോഹ്റ, ലളിത ധനജ്ഞയൻ, ബി.പ്രദീപ്, പങ്കജ് ബോഹ്റ, എസ്.വിക്രം കുമാർ, ഡിസൈനർ – ശിവ ഡിജിറ്റൽ ആർട്, പി.ആർ.ഒ – എ.എസ് ദിനേശ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!