ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത്(63) അന്തരിച്ചു. ഞായറാഴ്ച ഉച്ച കഴിഞ്ഞു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കെപിസിസി സംസ്കാരിക സാഹിത്യ ജില്ലാ ചെയർമാനാണ്. ആവണിക്കുന്നിലെ കിന്നരിപ്പുക്കൾ(കഥ), പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം (തിരക്കഥ) എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്’ (2020) എന്ന സിനിമയുടെ സെന്ററിങ്‌ കഴിഞ്ഞിരുന്നു. കാക്കത്തുരുത്ത് എന്ന തുരുത്തും അവിടുത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവൽക്കരിക്കുന്ന ചിത്രമായിരുന്നു കാക്കത്തുരുത്ത്. ഫ്രെയിം ടു ഫ്രെയിം ബാനറിൽ മധുസൂദനൻ മാവേലിക്കര നിർമിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകനായ വേണു ബി നായരാണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കത്തുരുത്തിൽ ജീവിക്കുന്നവർ തന്നെയാണ്. സിനിമയുടെ റിലീസിനായി തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!