അനിൽ നെടുമങ്ങാട് ചെയ്ത വളരെ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പന്റെ സീനിയർ ഓഫീസറായ CI സതീഷ്. വളരെ തന്മയത്വത്തോടെ അദ്ദേഹം അത് അവതരിപ്പിക്കുകയും ചെയ്തു. അനിൽ ഈ ലോകത്തോട് വിട പറയുന്നതിന് മണിക്കൂറുകൾക്കു മുൻപ് തന്റെ പ്രിയപ്പെട്ട സംവിധായകനായ അന്തരിച്ച സച്ചിയെപറ്റി ഇങ്ങിനെ എഴുതി  

“ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.”

സച്ചിയുടെ ജന്മദിനമായ ഇന്ന് കുറച്ചു മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് അനിൽ ഫേസ്ബുക്കിൽ ഇത് കുറിച്ചത് എന്നത് മലയാള ചലച്ചിത്ര ലോകം വേദനയോടെ നോക്കുന്നു. 

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!