മാസ്റ്ററിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടു കൂടി തമിഴ്നാട്ടിലെയും മറ്റു ദക്ഷിനെന്ത്യൻ സംസ്ഥാനങ്ങളിലെയും തിയേറ്റർ തുറക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേരളത്തിലെ തീയേറ്ററുകൾ ഉടനെ തുറക്കാൻ സാധ്യതയില്ല. കേരളത്തിൽ അതിതീവ്ര കോവിഡ് വൈറസ് പെട്ടെന്ന് പകരാൻ സാധ്യതയുള്ളതിനാൽ തിയേറ്റർ ഉടനെ തുറക്കില്ലയെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഇതിനാലകം പല സിനിമപ്രവർത്തകരും ഇതിനോടുള്ള പ്രേതിക്ഷേധം ഫേസ്ബുക്കിൽ രേഖപ്പെടുത്തി കഴിഞ്ഞു.
ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പെട്ടെന്ന് പടരാൻ സാധ്യതയുണ്ടെന്ന് മന്ത്രി ശൈലജ ടീച്ചർ. വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർക്കും പുതിയ വൈറസ് സ്ഥിതികരിച്ചിട്ടിലെന്നും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു. ന്യൂയർ ആഘോഷങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബാറിൽ പകരില്ല, KSRTC യിൽ പകരില്ല, മാളിൽ പകരില്ല, രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പ്രകടനങ്ങളിലും പകരില്ല, സിനിമ തിയേറ്ററുകളിൽ മാത്രം പടരുമെന്നു പറയുന്നു, ഇതെന്തു ന്യായമെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480