സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്മുഖത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. സണ്ണി വെയ്നും മഞ്ജു വാര്യരും അലൻസിയറുമാണ് പുതിയ മോഷൻ പോസ്റ്ററിലുള്ളത്. മുൻപ് പുറത്ത് വിട്ട മോഷൻ പോസ്റ്ററുകളിലേത് പോലെ തന്നെ ദുരുഹമായ പശ്ചാത്തലത്തിലാണ് പുതിയ മോഷൻ പോസ്റ്ററും എത്തിയിരിക്കുന്നത്. മഞ്ജുവും, സണ്ണി വെയ്നും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്ത മുഖം സ്മാർട്ട് ഫോൺ ആണെന്ന് എറണാകുളത്തു വെച്ചു നടന്ന പത്ര സമ്മേളനത്തിൽ മഞ്ജു വാരിയരും സണ്ണി വെയ്നും വെളിപ്പെടുത്തി.
ഫോൺ പ്രധാന കഥാപാത്രമായി വരുന്നതോടെ സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്. രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.
കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മലയാളികൾക്ക് സുപരിചിതൻ ആയ പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480