Thursday, May 2, 2024

ManjuWarrier

കൊവിഡ് രണ്ടാം തരംഗം; ‘മരക്കാര്‍’ റിലീസ് വീണ്ടും മാറ്റി

മോഹൻലാൽ - പ്രിയദർശൻ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' സിനിമയുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. കൊറോണ വൈറസ് രണ്ടാം തരംഗം രാജ്യത്ത് അതീവ രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ ഇത് മൂന്നാം തവണയാണ് മരക്കാര്‍ തീയേറ്റര്‍ റിലീസ് മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 19നാണ് റിലീസ്...

ദുരൂഹതയുണർത്തി പോസ്റ്റർ; ചതുർമുഖത്തിന്റെ നാലാം മുഖം എത്തി

സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. സണ്ണി വെയ്നും മഞ്ജു വാര്യരും അലൻസിയറുമാണ് പുതിയ മോഷൻ പോസ്റ്ററിലുള്ളത്. മുൻപ് പുറത്ത് വിട്ട മോഷൻ പോസ്റ്ററുകളിലേത് പോലെ തന്നെ ദുരുഹമായ പശ്ചാത്തലത്തിലാണ് പുതിയ മോഷൻ പോസ്റ്ററും എത്തിയിരിക്കുന്നത്. മഞ്ജുവും, സണ്ണി വെയ്നും,...

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ 'ദി പ്രീസ്റ്റിന്റെ' പ്രഖ്യാപനവേളയിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ വിവരങ്ങൾ പുറത്തു വരുന്നത്. നവാഗതനായ കൽപേഷ് ആണ് സംവിധാനം. അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല, മമ്മൂട്ടി നയം വ്യക്തമാക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നതിനിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ മമ്മൂട്ടി. സജീവ രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്നും സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി നയം വ്യക്തമാക്കിയത്.

‘മേരി ആവാസ് സുനോ’; ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം

വെള്ളം എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ച് ജയസൂര്യ. വെള്ളത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന സിനിമയുടെ സംവിധായകനും പ്രജേഷ് സെന്‍ ആയിരുന്നു. പുതിയ ചിത്രത്തിന്റെ പേര് മേരി ആവാസ് സുനോ എന്നാണ്. സിനിമ പറയുന്നത് ഒരു റേഡിയോ ജോക്കിയുടെ...

അതീവ സുന്ദരിയായി മഞ്ജു വാരിയർ

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ തൻ്റെ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ലോക്ക് ഡൌൺ കാലത്ത് പുള്ളിലെ സ്വന്തം വീട്ടിലായിരുന്നു. ഒഴിവു വേളകൾ ആനന്ദകരമാക്കുന്നതിൻ്റെ വിശേഷങ്ങളും അമ്മ ഗിരിജാ വാര്യർ വീണ്ടും എഴുത്തിലേക്ക് കടന്നതിനെ പറ്റിയുമൊക്കെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചും മഞ്ജു രംഗത്തെത്തിയിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് തിയേറ്ററുകളിലേക്ക്

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമാണിത്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോവിഡ് കേസുകളിൽ വന്നിരിക്കുന്ന വർദ്ധനയെ തുടർന്ന് ഫെബ്രുവരി ആദ്യവാരം തിയേറ്ററിൽ എത്തുമെന്ന് പറഞ്ഞിരുന്ന സിനിമയുടെ റിലീസ് തീയതി മാറ്റിയത് ഏറെ ശ്രദ്ധ...

ആദ്യ ഗാനവുമായി ‘ദി പ്രീസ്റ്റ്’

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകൻ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ് എന്ന് പറയുന്ന ഹൊറർ ത്രിലർ ചിത്രം. ചിത്രത്തിലെ ആദ്യഗാനം ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മെഗാസ്റ്റാർ മമ്മൂട്ടിമായുള്ള ആദ്യത്തെ സിനിമ കൂടിയാണിത്.

നിഗൂഢതകളുമായി പ്രീസ്റ്റ് ടീസർ

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകൻ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റ ടീസർ പുറത്തിറങ്ങി. ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ആദ്യത്തെ സിനിമ കൂടിയാണിത്. സാനിയ അയ്യപ്പൻ, കൈതി...

സർക്കാരിന് നന്ദി പറഞ്ഞ് മലയാള സിനിമാലോകം

മൂന്നുമാസത്തേക്ക് സിനിമാ തിയെറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കികൊണ്ടുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും നന്ദി അറിയിച്ച് മലയാള സിനിമാലോകം. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മുൻനിര താരങ്ങളാണ് സർക്കാരിന് നന്ദിയറിയിച്ച് രംഗത്തെത്തിയത്.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE