Friday, May 17, 2024

ManjuWarrier

കിടിലൻ ലുക്കുമായി ദി പ്രീസ്റ്റ്

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകൻ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ് എന്ന് പറയുന്ന ഹൊറർ ത്രിലർ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് സൂൺ എന്ന കുറിപ്പോടുകൂടി മമ്മൂട്ടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

മാർച്ച് 26ന് മരക്കാർ എത്തുന്നു

പ്രേഷകർ ഏറെ പ്രേതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാർ 2021 മാർച്ച് 26 ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് മരയ്ക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സൗഹൃദത്തിന്റെ കൂട്ടായ്മയാണ് പുതിയ സിനിമകൾ . സംവിധായകൻ ആന്റണി സോണി. 

ആന്റണി സോണി. സിനിമ ചെയ്യണം എന്ന കടുത്ത ആഗ്രഹത്തിനൊടുവിൽ സിനിമ ചെയ്ത പുതിയ ചെറുപ്പക്കാരിൽ ഒരുവൻ. ഇരുപത്തി ഒൻപതാം വയസ്സിൽ c/o സൈറ ഭാനു എന്ന സിനിമ ചെയ്യുന്പോൾ സഫലമാക്കപ്പെടുന്നത് സിനിമ പശ്ചാത്തലങ്ങൾ ഏതുമില്ലാതെ കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ സ്വപ്‌നങ്ങൾ കൂടിയാണ്. സോണി എന്ന് കൂട്ടുകാർ വിളിക്കുന്ന ചങ്ങനാശേരിക്കാരനായ സംവിധായകൻ ആന്റണി സോണി സിനിമാ വാർത്തകളോട് സംസാരിക്കുന്നു. 
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE