കാർത്തിയെ നായകനാക്കി പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ധനുഷ് ചിത്രം കർണ്ണനുശേഷം രജിഷ അഭിനയിക്കുന്ന രണ്ടാമത് തമിഴ് സിനിമയാണ് സർദാർ. രാശി ഖന്നയാണ് മറ്റൊരു നായിക. മുടിയും താടിയുമൊക്കെ നരച്ചുള്ള കാർത്തിയുടെ വ്യത്യസ്‌ത ഗെറ്റപ്പാണ് മോഷൻ പോസ്‌റ്ററിൽ കാണിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് കാർത്തി വയസ്സായ ഗെറ്റപ്പിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജോർജ് സി വില്യംസ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റൂബൻ ആണ് എഡിറ്റർ. എം.ആർ പൊൻ പാർഥിപൻ, റോജു, ബിപിൻ രഘു എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ഏപ്രിൽ 26 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!