കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി കഷ്ടപ്പെടുന്നവർക്കു സാമ്പത്തിക സഹായം നൽകണമെന്ന അഭ്യർഥനയുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷ് സഹായം തേടിയത്. 25,000 രൂപയ്ക്ക് മുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ആ വ്യക്തി തെരഞ്ഞെടുക്കുന്ന ഒരു കൊവിഡ് ചാരിറ്റിക്ക് സഹായം ചെയ്യാമോ എന്നാണ് ഹരീഷ് ചോദിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ – കേരളത്തിന് അകത്തും പുറത്തും.
നമ്മളിൽ ചിലർക്കെങ്കിലും നല്ല ഒരു തുക സഹായമായി നൽകാൻ ഉള്ള ശേഷി ഉണ്ടാവും. 25000 രൂപയിൽ കൂടുതൽ നിങ്ങൾക്ക് ഇഷ്ടമുള്ള, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും കോവിഡ് ചാരിറ്റി ക്കു സഹായം ചെയ്യാമോ?- അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തു പേർക്ക്, നിങ്ങൾക്ക് മാത്രം വേണ്ടി ഞാൻ ഒരു 20 മിനിറ്റ് വീതം പ്രൈവറ്റ് live പാടാൻ വരാം, നിങ്ങൾക്കു ഇഷ്ടം ഉള്ള പാട്ടുകൾ. ഓരോരുത്തർക്കും വേറെ വേറെ.
ഒരു തെളിവും എനിക്ക് വേണ്ട, നിങ്ങളിലെ നന്മയെ എനിക്ക് വിശ്വാസം ആണു. Lakshmi Venuji ക്ക് ഒരു മെസ്സേജ് അയക്കൂ, ആദ്യത്തെ 10 പേരുമായി ലക്ഷ്മി കോർഡിനേറ്റ് ചെയ്യും.
ഒന്ന് ഷെയർ ചെയ്യാമോ?
നേരത്തെ കൊവിഡ് വാക്സിന് ക്യാംപയിന്റെ ഭാഗമായി വാക്സിന് തുക ഹരീഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480