വായനാ ലോകത്തേക്ക് ബാസുരി എത്തിക്കഴിഞ്ഞിരിക്കുന്നു.വ്യത്യസ്തമായ കഥാഗതിയിലൂടെ സഞ്ചരിക്കുന്ന ബാസുരി എന്ന നോവലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് . പ്രണയത്തിന്റെ അതിവർണ്ണനീയത ഉണർത്തുന്ന ബാസുരി എന്ന നോവൽ ഒരു അഭിസാരികയുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് . മോശവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അല്ലെങ്കിൽ ഒരു തൊഴിലിന്റെ പൊളിച്ചെഴുത്താണ് ബാസുരി . കുറച്ചു നാൾ മുൻപ് സമൂഹ മാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ട അരൂപി എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായിക ആര്യകൃഷ്ണൻ ആർ കെയാണ് ബാസുരിയുടെ ഗ്രന്ഥകാരി .

ബാസുരി എന്ന നോവലിന്റെ ഒരു ഏടായിരുന്നു അരൂപി എന്നു സംവിധായിക വ്യക്തമാക്കി . പത്തൊൻപതോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ അരൂപി എന്ന ഹ്രസ്വ ചിത്രം ഓരോ കാഴ്ചക്കാരന്റെയും ഉള്ളുലച്ച ചിത്രമായിരുന്നു . ബാസുരി ഇതുപോലൊരു അനുഭവമായിരിക്കും ഓരോ വായനക്കാരനും സമ്മാനിക്കുന്നത് . വേശ്യാവ്യത്തി ചെയേണ്ടി വരുന്ന ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയിലൂടെ കഥ പറഞ്ഞു വരുന്ന ബാസുരിയിൽ വ്യത്യസ്തമായ ഒരു പ്രണയാനുഭവം പങ്കുവെക്കുന്നു . പെണ്ണുടലിന്റെ അളവുകോൽ തിരയുന്ന ഒരു സമൂഹത്തിന്റെ തിമിരം ബാധിച്ച നോട്ടത്തെ ശക്തമായ ഭാഷയിൽ ബാസുരിയിൽ പരാമർശിക്കുന്നു .

ഉടൽ നോക്കി വിലയിരുത്തുന്ന ഒരു സമൂഹത്തെയും മൂടപ്പെട്ട ജീവിക്കേണ്ടി വരുന്ന ഒരു ഹൃദയത്തെയും ബാസുരി തുറന്നുകാട്ടുമ്പോൾ നാമാകുന്ന സമൂഹത്തിലെ ഓരോ വ്യക്തികളും അനേകം ബാസുരിയെ സൃഷ്ട്ടിച്ചതിൽ സൃഷ്ടിക്കുന്നതിൽ കാരണകാരാണെന്നു ഗ്രന്ഥകാരി വിളിച്ചുപറയുകയാണ് . സുജിലി പുബ്ലിക്കേഷന്സിന്റെ ഓൺലൈൻ സൈറ്റിൽ പുസ്‌തകം പബ്ലിഷിംഗ് ചെയ്തട്ടുണ്ട് . വായനക്കാരിൽ നിന്നും വൻ സ്വീകരണമാണ് ബാസുരിയെ തേടി എത്തുന്നത് . നോവൽ ഉടനെ തന്നെ ഷോപ്പുകളിൽ ലഭ്യമാവുമെന്ന് ആര്യകൃഷ്ണൻ കൂട്ടിച്ചേർത്തു.

Book available in this Link
https://sujilee.com/book/basuri/64

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!