Tuesday, May 7, 2024

Monthly Archives: March, 2021

ആകാംക്ഷയ്ക്ക് വിരാമമിട്ട് ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന് 'സല്യൂട്ട്' എന്നാണ് പേര് നൽകിയിരിക്കുന്നത്. ദുൽഖര്‍ പോലീസ് വേഷത്തിൽ നിൽക്കുന്ന ചിത്രത്തോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ദുൽഖര്‍ തന്നെയാണിത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് എന്നെഴുതിയ ഒരു ബുള്ളറ്റിന്‍റെ ചിത്രമുള്ള...

മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ദുൽഖർ

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ റത്തീന ശർഷാദ് ആണ് സംവിധാനം. സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് നിർമാണം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഒരു പിടി മികച്ച സംവിധായകരെ...

ഗായിക മഞ്ജരി ആദ്യമായി പാടിയഭിനയിച്ച ചിത്രം തിയറ്ററുകളിലേക്ക്

ഗായിക മഞ്ജരി ആദ്യമായി പാടിയഭിനയിച്ച പുതിയ ചിത്രം 'വർത്തമാനം' 12 ന് തിയേറ്ററിലെത്തുകയാണ്. മലയാള പിന്നണി ഗാനരംഗത്ത് മഞ്ജരി ഇരുപത് വർഷമാകുകയാണ്. ഇതിനിടെ ഹൃദയഹാരിയായ ഒത്തിരി പാട്ടുകൾ ഈ ഗായിക മലയാളികൾക്ക് സമ്മാനിച്ചു. വി.കെ.പ്രകാശിൻ്റെ 'പോസിറ്റീവ് ' എന്ന സിനിമയിൽ ഗായകൻ ജി. വേണുഗോപാലിൻ്റെ കൂടെ പാടിയഭിനയിച്ചിരുന്നു.

പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്; വരലക്ഷ്മി

വിവാഹത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടിയും നടൻ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകൻ വിവാഹത്തെ കുറിച്ച് ചോദിച്ചത്. എന്നാണ് വരലക്ഷ്മിയുടെ വിവാഹം...

രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം; കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി

രതീഷ്​ പൊതുവാൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ 'ന്നാ താൻ കേസ്​ കൊട്​' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകും. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകരുടെ മനം കവർന്നിരുന്നു. താരം ഫേസ്​ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ്​ ചിത്രം പ്രഖ്യാപിച്ചത്​. പോസ്റ്ററിലൂടെ ഈ വർഷം...

‘ഖൊ ഖൊ’ വെറുമൊരു കളിയല്ല, ജീവിതമാണ്

ഫൈനൽസിനുശേഷം മറ്റൊരു സ്പോർട്സ് ചിത്രവുമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനെത്തുകയാണ് രജിഷ വിജയൻ. രാഹുൽ റിജി നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഖൊ ഖൊ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ പ്രദീപ് ആണ് സംഗീതം.

നമുക്ക് ഒളിച്ചോടി പോകാം നിത്യ കാമുകീ: സാബു മോന്‍ അബ്ദുസമദ്

വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ ആയിരുന്ന സാബുമോൻ അഹമ്മദും ശ്വേതാ മേനോനും. "ഇനി നമ്മൾ കാത്തിരിക്കേണ്ട ആവശ്യം ഇല്ല, കയ്യിൽ കിട്ടുന്നതെല്ലാം എടുത്തു ഇറങ്ങിക്കോ, നമുക്ക് ഒളിച്ചോടി പോകാം നിത്യ കാമുകീ' എന്ന ടാഗ്‌ലൈനോടുകൂടി സാബു മോൻ അഹമ്മദാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ടൈറ്റിൽ ഇല്ലാതെ ദുൽഖറിന്റെ സിനിമാ പോസ്റ്റർ

റോയൽ എൻഫീൽഡ് പാർക്ക് ചെയ്ത സിനിമാ പോസ്റ്റർ സിനിമയുടെ ആകാംക്ഷ കൂട്ടുകയാണ്. ദുൽഖർ നായക വേഷം ചെയ്യുന്ന റോഷൻ ആൻഡ്രൂസ് ചിത്രം വേറിട്ട പോലീസ് പ്രമേയമാണ് അവതരിപ്പിക്കുന്നത്. പോസ്റ്ററിലെ റോയൽ എൻഫീൽഡിന്റെ നമ്പർ പ്ലേറ്റിനു താഴെ പോലീസ് എന്ന് എഴുതിയിട്ടുണ്ട്.

പ്രേക്ഷകമനസ്സിൽ ഇന്നും ജീവിച്ച് കലാഭവൻ മണി

കലാഭവന്‍ മണിയുടെ വേര്‍പാടിന്റെ അഞ്ചാം വാര്‍ഷികമാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരിക്കുകയാണ്. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ...

27 വർഷം പ്രവാസിയായി ജീവിക്കുന്ന ഞാൻ ഒരു പ്രവാസത്തിൽ വെച്ച് ചെയ്യുന്ന സിനിമ തന്നെയായിരിക്കണം ആദ്യത്തേത് എന്നത് ഒരു കാവ്യനീതി മാത്രമായിരിക്കാം.

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥയുമായി ഒരു സിനിമ എത്തുകയാണ്. 27 വർഷമായി പ്രവാസജീവിതം നയിക്കുന്ന മുഷ്ത്താഖ് റഹ്മാൻ കരിയാടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ദേര ഡയറീസ്. ഈ മാസം നീ സ്ട്രീമില്‍ റിലീസാകുന്ന ചിത്രം യു എ ഇയിലാണ് പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. തന്റെ സിനിമ വിശേഷങ്ങളെക്കുറിച്ച്...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE