Sunday, May 19, 2024

Monthly Archives: March, 2021

18 വര്‍ഷങ്ങള്‍ക്ക് ശേഷം അർജുനെ അന്വേഷിച്ച് സി.ഐ.ഡി മൂസ

ജോണി ആന്‍റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന, സലിം കുമാര്‍, കൊച്ചിൻ ഹനീഫ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ സിനിമയാണ് 'സി.ഐ.ഡി മൂസ'. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ദിലീപും സഹോദരൻ അനൂപും ചേർന്ന് നിർമ്മിച്ചിരുന്ന സിനിമ കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം...

ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല, പൃഥ്വിരാജിനെ കടുത്ത ആരാധികയാണ് ഞാൻ; അഹാന

പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് ആരോപണം വിവാദമായതോടെയാണ് അഹാനയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഈ ഡ്രാമയില്‍ എനിക്കൊരു പങ്കുമില്ല. എന്റെ ഫോട്ടോ വച്ചു വരുന്ന വാര്‍ത്തകള്‍ ദയവ് ചെയ്ത് തളളിക്കളയുക. ഭ്രമവുമായി ബന്ധപ്പെട്ട നടന്നതെല്ലാം പ്രൊഫഷന്റെ ഭാഗമാണെന്നും...

കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച് മലയാളികളുടെ പ്രിയതാരം മോഹൻലാൽ

കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

റെഡ്റിവർ പൂർത്തിയായി …..

സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും നിർവ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം റെഡ്റിവർ പൂർത്തിയായി ..... പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ച്ചകൾ ആണ് റെഡ്റിവർ. തിന്മയുടെ വിജയത്തിന് ചരിത്രത്തിലുടനീളം നിരവധി ഉദാഹരണങ്ങൾ കാണാനാകും....

“രണ്ടി “ന്റെ പ്രൊമോ ഗാനം ലാലേട്ടന്റെ എഫ് ബി പേജിലൂടെ റിലീസായി

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന "രണ്ടി "ന്റെ  "തെക്കോരം കോവിലിൽ ...." എന്നു തുടങ്ങുന്ന പ്രൊമോ ഗാനം ലാലേട്ടന്റെ എഫ് ബി പേജിലൂടെ റിലീസായി. വിഷ്ണു ഉണ്ണികൃഷ്ണനും ടിനി ടോമിനും ഒപ്പം "രണ്ട് "  ടീമിനും ആശംസകളറിയിച്ചാണ് ലാലേട്ടന്റെ പോസ്റ്റ്....

സേവ് ദി ഡേറ്റാണോ; വരുണിന്റെ അസ്ഥികൂടമായി അൻസിബ

ജോർജുകുട്ടിയും പൊലീസ് സ്റ്റേഷനും അസ്ഥികൂടവുമൊക്കെ അടുത്തിടെയായി സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ചര്‍ച്ചയാണ്. ഇപ്പോള്‍ ചിത്രത്തിൽ ജോർജ്ജുകുട്ടിയുടെ മകൾ അഞ്ജുവായി വേഷമിട്ട അൻസിബ ഒരു അസ്ഥികൂടത്തോടൊപ്പമുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. View this post on...

സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല, മമ്മൂട്ടി നയം വ്യക്തമാക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നതിനിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ മമ്മൂട്ടി. സജീവ രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്നും സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി നയം വ്യക്തമാക്കിയത്.

പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽനിന്ന് അഹാനയെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമല്ല

പൃഥ്വിരാജ്​ നായകനാകുന്ന ഭ്രമം സിനിമയിൽനിന്ന്​ നടി അഹാനയെ ഒഴിവാക്കിയത് രാഷ്​ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത നിഷേധിച്ച്​ പിന്നണി പ്രവർത്തകർ. അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്​നീഷ്യൻമാരെ നിർണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലെ രാഷ്ട്രീയ പരിഗണനകൾ ഉണ്ടായിട്ടില്ലെന്ന്​ നിർമാതാക്കളായ ഓപ്പൺ ബുക്ക്​ പ്രൊഡക്ഷൻസ്​ സാരഥികൾ വ്യക്തമാക്കി.

സംസ്ഥാനത്തെ തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോയ്ക്ക് അ​നു​മ​തി

സംസ്ഥാനത്തെ തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോയ്ക്ക് സിനിമ പ്രദർശിപ്പിക്കാൻ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. തീ​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ​യാ​ക്കി. നേ​ര​ത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് 19...

ശ്രീനിവാസനും സിദ്ധീഖും ട്വൻ്റി 20-യിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ച ട്വന്റി ട്വന്റി മൂന്ന് മുന്നണികൾക്കും എറണാകുളത്ത് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ കിറ്റക്സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാ ട്വന്‍റി-ട്വന്‍റിക്ക് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നടനും തിരക്കഥകൃത്തുമായ ശ്രിനിവാസൻ കൂട്ടയ്മയെ പ്രശംസിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത പ്രമുഖ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE