ജോർജുകുട്ടിയും പൊലീസ് സ്റ്റേഷനും അസ്ഥികൂടവുമൊക്കെ അടുത്തിടെയായി സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ചര്‍ച്ചയാണ്. ഇപ്പോള്‍ ചിത്രത്തിൽ ജോർജ്ജുകുട്ടിയുടെ മകൾ അഞ്ജുവായി വേഷമിട്ട അൻസിബ ഒരു അസ്ഥികൂടത്തോടൊപ്പമുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ഉചിതമായ അടിക്കുറുപ്പുകള്‍ ക്ഷണിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ദൃശ്യം 2വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് നടി അൻസിബ ഹസൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രസകരമായ ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. സേവ് ദി ഡേറ്റാണോ, ജോര്‍ജ്ജു കുട്ടി ചേട്ടനെ പറ്റിക്കരുതായിരുന്നു, അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളേ, വരുൺ പ്രഭാകർ ഫ്രം അണ്ടർഗ്രൗണ്ട്, ദൃശ്യം 3 ഫസ്റ്റ് ലുക്ക് തുടങ്ങി അനേകം കമന്റുകള്‍ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ആരിഫ് എകെയാണ് ഈ ക്രിയേറ്റീവ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. ദൃശ്യം 2-ൽ അൻസിബയുടെ പ്രകടനത്തെ സോഷ്യൽമീഡിയയിലടക്കം നിരവധിപേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം ദൃശ്യം 2 ട്രോളുകളിലും അൻസിബയുടെ അഞ്ജു എന്ന കഥാപാത്രം ഉണ്ടായിരുന്നു.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480