Friday, April 26, 2024

Monthly Archives: March, 2021

മകൻ മാധവിന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു

മിമിക്രി വേദികളിലൂടെ ആരംഭിച്ച് മിനി സ്ക്രീനിൽ നിന്ന് മലയാള സിനിമാലോകത്തേക്ക് എത്തിയയാളാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണുവും ഐശ്വര്യയും തമ്മിൽ വിവാഹിതരായത്. നവംബറിലായിരുന്നു ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നത്. മാധവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിന്‍റെ പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു.

സെക്കൻഡ് ഷോ ഇല്ലെങ്കിൽ പ്രീസ്റ്റ് തീയറ്ററിൽ എത്തില്ല;തുറന്നു പറഞ്ഞ് സംവിധായകൻ

സെക്കൻഡ് ഷോയുടെ കാര്യത്തിൽ തീരുമാനമാകാതെ പ്രീസ്റ്റ് തീയറ്ററിലെത്തിക്കാൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ ജോഫിൻ ടി. ചാക്കോ. തിയറ്ററിനു വേണ്ടി മാത്രം ഉണ്ടാക്കിയ ചിത്രമാണിതെന്നും എന്നാൽ ബിഗ് ബജറ്റ് സിനിമയായതിനാൽ സെക്കൻഡ് ഷോയില്ലാതെ പ്രദർശിപ്പിച്ചിട്ട് കാര്യമില്ലെന്നും പ്രീസ്റ്റിന്റെ ഫൈനൽ മാസ്റ്ററിങിനു പിന്നാലെ ജോഫിൻ പറഞ്ഞു. ഷോയില്ലാതെ പ്രദർശിപ്പിച്ചിട്ട് കാര്യമില്ലെന്നും പ്രീസ്റ്റിന്റെ ഫൈനൽ മാസ്റ്ററിങിനു...

പ്രിയ വാര്യർ പങ്കു വെക്കുന്ന കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

ഒമർ ലുലു സംവിധാനം ചെയ്ത 2019 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലൗവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ വരവറിയിച്ച പ്രേക്ഷകരുടെ ഇഷ്ട നടിയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിൽ ഉസ്താത് പി.എം.എ ജബ്ബാർ രചിച്ച മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് കണ്ണ് കൊണ്ടും പുരികം കൊണ്ടും...

പാട്ടുകള്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തം; വിമര്‍ശനവുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി

ഗാനരചയിതാവായും നടനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതി. മുന്‍നിര സംഗീത സംവിധായകര്‍ക്കൊപ്പം എല്ലാം നിരവധി സിനിമകളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കൈതപ്രത്തിന്‌റെതായി ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍ ഏറെയാണ്. ഒരുകാലത്ത് മോളിവുഡിലെ തിരക്കേറിയ ഗാനരചതിയാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.അടുത്തിടെ പദ്മശ്രീ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് കെെതപ്രം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.സംഗീത രംഗത്തെ സമഗ്ര...

പാമ്പാണ് താരം

വെഡിങ് കമ്പനികൾ തമ്മിൽ കടുത്ത മത്സരം തന്നെയാണ് സൈബർ ലോകത്ത് നടക്കുന്നത്. പുതിയ ആശയങ്ങൾ കൊണ്ട് വൈറലാവുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ നിറയുകയാണ്. ഇതാ കഴുത്തിൽ പെരുമ്പാമ്പിനെ മാലയായി ഇട്ട് പ്രണയംപങ്കുവെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. വെത്യസ്തമായ ഈ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.

വൈറൽ ആകാൻ സാനിയ ഇയ്യപ്പൻ. ഇത്തവണ ഡാൻസ്

മലയാളത്തിന്റെ പ്രിയ യുവനായിക സാനിയ ഇയ്യപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സുഹൃത്തിനൊപ്പമാണ് സാനിയ സ്‌റ്റൈലന്‍ ചുവടുകള്‍ വയ്ക്കുന്നത്. സാനിയയുടെയും സുഹൃത്തിന്റെയും മെയ്‌വഴക്കത്തെക്കുറിച്ചാണ് ആരാധകരുടെ കമന്റുകൾ. ...

മലയാള ചലച്ചിത്രം ദേര ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പൂര്‍ണമായും യു എ ഇയില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം ദേര ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് മധ്യത്തില്‍ ദേര ഡയറീസിന്റെ റിലീസ് ഉണ്ടാകും. യു എ ഇയില്‍ നാല് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച യൂസുഫ് എന്ന അറുപതുകാരന്‍ അറിഞ്ഞോ...

മരക്കാര്‍ അറബിക്കടലിന്റെ സിംഹം; റിലീസ് തിയ്യതി പ്രഖ്യാപിച്ച് മോഹൻലാൽ

മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം2020 മാര്‍ച്ച് റിലീസായാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതും.മെയ്‌ 13 നാണ് ചിത്രം റിലീസ്...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE