ഒമർ ലുലു സംവിധാനം ചെയ്ത 2019 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലൗവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ വരവറിയിച്ച പ്രേക്ഷകരുടെ ഇഷ്ട നടിയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിൽ ഉസ്താത് പി.എം.എ ജബ്ബാർ രചിച്ച മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് കണ്ണ് കൊണ്ടും പുരികം കൊണ്ടും പ്രിയ വാര്യർ മലയാളികളുടെ മനസ്സ് കീഴടക്കി എന്നു പറയുന്നതിലും തെറ്റില്ല.

മാണിക്യ മലരായ പൂവി എന്ന ഗാനമാണ് ചിത്രത്തിന് ഇത്രയും വലിയ ഹൈപ്പ് കിട്ടാൻ കാരണം. ആ ഗാനം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലായത് .ആ കണ്ണിറുക്കലിൽ വീഴാത്തെ മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. ഇറങ്ങിയതിനു ശേഷം ആ സമയത്ത് ഇന്ത്യയിൽ കൂടുതൽപേർ ഗൂഗിളിൽ തിരഞ്ഞ പേര് പ്രിയ വാര്യർ എന്ന പേരാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ പ്രിയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.അഭിനേയത്രി എന്നതിലുപരി മോഡലിങ് രംഗത്തും സജീവമാണ് താരം. പ്രിയ പങ്കു വെക്കുന്ന കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!